കേരളത്തിൽ നിലനിന്നിരുന്ന ഒരിനം നികുതി. നാട്ടു രാജാക്കന്മാർ പ്രജകൾ യാദ്രുശ്ചികമായോ, മനസ്സറിയാതെയോ ചെയ്യുന്ന കുറ്റങ്ങൾക്ക് ചുമത്തുന്ന പിഴയാണു തപ്പ്.നാടുവാഴികളും ദേശവാഴികളും റ്റ്ഹങ്ങളിൽ കീഴുള്ളവരോട് ഈടാക്കുന്ന കരത്തിനും തപ്പ് എന്നു പറയും[1]

  1. കേരളചരിത്ര പാഠങ്ങൾ, വേലായുധൻ പണിക്കശ്ശേരി, ഡി.സി.ബുക്ക്സ്
"https://ml.wikipedia.org/w/index.php?title=തപ്പ്_(നികുതി)&oldid=1055163" എന്ന താളിൽനിന്ന് ശേഖരിച്ചത്