തപി ധർമ്മറാവു
ഇന്ത്യന്‍ രചയിതാവ്
തെലുഗു സാഹിത്യകാരനും പത്രപ്രവർത്തകനുമായിരുന്നു തപി ധർമ്മറാവു.(1887–1973).ചലച്ചിത്രരംഗത്തും പ്രവർത്തിച്ചിരുന്ന തപി മാലപിള്ള ദ്രോഹി, താത്താജി,ഭീഷ്മ, പട്നി എന്നീ ചലച്ചിത്രങ്ങൾക്കു വേണ്ടി സംഭാഷണവും ഗാനങ്ങളും രചിയ്ക്കുകയുണ്ടായി.അദ്ദേഹം സ്ഥാപിച്ച പ്രസിദ്ധീകരണശാലയാണ് വെഗുച്ചുക്ക ഗ്രന്ഥമാല[1]. ആന്ധ്രയുടെ പ്രത്യേകസംസ്ഥാനപദവിയ്ക്കുവേണ്ടി നിരന്തരം വാദിച്ചിരുന്ന തപി അക്കാലത്തു പ്രചാരം നേടിയ മിക്ക പ്രസിദ്ധീകരണങ്ങളിലും ഇതു സംബന്ധിച്ച വാദമുഖങ്ങൾ അവതരിപ്പിച്ചിരുന്നു.ജനവാണി സമദർശിനി, കൊണ്ടേകാഡു,കാഗഡ എന്നിവയിലും അദ്ദേഹം എഴുതി.
ശ്രദ്ധേയമായ കൃതികൾ
തിരുത്തുക- വിധിവിലാസം
- പെല്ലി-ദനിപുട്ടുപുർവോതർലു Archived 2012-03-01 at the Wayback Machine.,
- ഇനുപകച്ചാഡലു,
- പതപാലി, കൊതപാലി,
- സാഹിത്യമോർമരലു.
- രള്ളു-രപ്പാലു (ആത്മകഥ) 1887 മുതൽ 1908 വരെ.
- അന്ന കരേനിന പരിഭാഷ(1952)
സഹകരിച്ച ചലച്ചിത്രങ്ങൾ
തിരുത്തുക- Mohini Rugmangada (1937)
- Malapilla (1938) (dialogue)
- Raitu Bidda (1939) (dialogue)
- Illalu (1940)
- Krishna Prema (1943) (adaptation) (dialogue)
- Drohi (1948)
- Keelugurram (1949)
- Palletoori Pilla (1950) (dialogue)
- Paramanandayya Shishyula Katha (1950) (adaptation) (dialogue)
- Mangala (1951) (dialogue)
- Kanna Talli (1953)
- Rojulu Marayi (1955) (dialogue)