പാപനാശം ശിവൻ രീതിഗൗളരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു തമിഴ് കൃതിയാണ് തത്വമരിയതരമാ .

വരികൾ തിരുത്തുക

പല്ലവി തിരുത്തുക

തത്വമരിയതരമാ? മൂലാധാര
ഗണപതേ സുരപതേ

അനുപല്ലവി തിരുത്തുക

സത്വഗുണമും ജീവദയയും ജ്ഞാനമും
ശത്രുമില്ലാത കിരാതകനുക്കു ഉനതു

ചരണം തിരുത്തുക

മധുരപരിപൂർണ്ണ മോദകകരനേ മഹാവിഘ്നവന കൂടാരവരനേ
നിധിയോൻപതും അൻപർക്കരുൾപരനെ നിടിലചരാചര ബീജാങ്കുരനേ
മതിശേഖരൻമകനേ സുമുഖനേ മദവാരണമുഖനേ
ശ്രുതിമുടിവുനർ വരും ചിദ്പരനേ ഗുഹസോദരനേ രാമദാസനുകു ഉനതു

അർത്ഥം തിരുത്തുക

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=തത്വമരിയതരമാ&oldid=3546645" എന്ന താളിൽനിന്ന് ശേഖരിച്ചത്