തത്തമ്മ
ദേശാഭിമാനി ദിനപത്രം പുറത്തിറക്കുന്ന മലയാളത്തിലെ കുട്ടികളുടെ ഒരു ദ്വൈവാരികയാണ് തത്തമ്മ. [1][1] 1999 മുതൽ കണ്ണൂരിൽ നിന്നുമാണ് ഈ ദ്വൈവാരിക പ്രസിദ്ധീകരിക്കുന്നത്. ദിനേശൻ പുത്തലത്താണ്
ഗണം | ബാലപ്രസിദ്ധീകരണം |
---|---|
പ്രസിദ്ധീകരിക്കുന്ന ഇടവേള | ദ്വൈവാരിക |
കമ്പനി | ദേശാഭിമാനി |
രാജ്യം | ഇന്ത്യ |
പ്രസിദ്ധീകരിക്കുന്ന പ്രദേശം | കണ്ണൂർ, കേരളം |
ഭാഷ | മലയാളം |
മുഖ്യ പത്രാധിപർ. ഒ എൻ വി കുറുപ്പ് മുഖ്യപത്രാധിപരായിരുന്നിട്ടുണ്ട് കഥകൾ, കവിതകൾ,നാടൻപാട്ടുകൾ,ശാസ്ത്ര ലേഖനങ്ങൾ, ചിത്രകഥകൾ, ഫീച്ചറുകൾ തുടങ്ങിയവയാണ് ഉള്ളടക്കം. കുട്ടികൾക്കായി മത്സരങ്ങളും ശില്പശാലകളും നടത്തുന്നു. ദേശാഭിമാനി പത്രത്തിൻ്റെ അനുബന്ധ പ്രസിദ്ധീകരണമാണ്.
References
തിരുത്തുക- ↑ 1.0 1.1 "Why so few children's magazines in India?". Two Circles. 2 July 2010. Retrieved 30 July 2015.