മീൻ പിടിക്കാൻ ഉപയോഗിക്കുന്ന നേർത്ത നൂല് കൊണ്ടുള്ള ഒരു തരം വലയാണ് തണ്ടാടി വല. വെള്ളത്തിന്‌ കുറുകെ കെട്ടിയാണ് ഇതിൽ മീൻ പിടിക്കുന്നത്‌.[1]

Oil painting of gillnetting, The salmon fisher by Eilif Peterssen.
"https://ml.wikipedia.org/w/index.php?title=തണ്ടാടി_വല&oldid=3633532" എന്ന താളിൽനിന്ന് ശേഖരിച്ചത്