തഗരം
ഒരു ഔഷധസസ്യമാണ് തഗരം. വേരാണ് ഇതിന്റെ ഔഷധയോഗ്യമായ ഭാഗം. (കടുംബം: valerianacea, ശാസ്ത്രീയ നാമം : Valeriana jatamansi)
രസാദി ഗുണങ്ങൾ
തിരുത്തുക- രസം : തിക്തം, കടു, കഷായം, മധുരം
- ഗുണം : ലഘു, സ്നിഗ്ധം, സരം
- വീര്യം : ഉഷ്ണം
- വിപാകം : കടു
ഒരു ഔഷധസസ്യമാണ് തഗരം. വേരാണ് ഇതിന്റെ ഔഷധയോഗ്യമായ ഭാഗം. (കടുംബം: valerianacea, ശാസ്ത്രീയ നാമം : Valeriana jatamansi)
സസ്യങ്ങളുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |