തഗനി ദേശീയോദ്യാനം
തഗനി എന്നത് ചെല്ല്യാബിൻസ്ക്ക് ഒബ്ലാസ്റ്റിന്റെ അതിർത്തിയിലുള്ള, തെക്കൻ യുറാൽ പർവ്വതനിരകളിലെ ഒരുകൂട്ടം പർവ്വതശിഖരങ്ങളാണ്. ഏറ്റവും ഉയർന്ന ഭാഗം സമുദ്രനിരപ്പിൽ നിന്ന് 1178 മീറ്റർ ഉയർന്ന് സ്ഥിതിചെയ്യുന്നു. സ്ലാറ്റൊഉസ്റ്റിന്റെ അതിർത്തികളിലേക്കു വരെ എത്തുന്ന തെക്കു- പടിഞ്ഞാറൻ അതിർത്തിയുള്ള തഗനി ദേശീയോദ്യാനം (Russian: Таганай) സ്ഥാപിതമായത് 1991ലാണ്. ഈ ദേശീയോദ്യാനത്തിന്റെ ആകെ വിസ്തീർണ്ണം 568 ചതുരശ്രകിലോമീറ്റർ ആണ്. വടക്കുനിന്നും തെക്കുവരെയുള്ള ദൂരം 52 കിലോമീറ്ററും വീതി ഏകദേശം 10 മുതൽ 15 വരെയുമാണ്.
തഗനി ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Chelyabinsk Region, Zlatoust, Russia |
Nearest city | Zlatoust |
Coordinates | 55°15′35″N 59°47′33″E / 55.25972°N 59.79250°E |
Area | 568 കി.m2 (6.11×109 sq ft) |
Established | മാർച്ച് 5, 1991 |
taganay |
കാലഭേദവും കാലാവസ്ഥയും
തിരുത്തുകZlatoust, Russia പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
പ്രതിദിന മാധ്യം °F | 3 | 6 | 15 | 32 | 46 | 55 | 60 | 57 | 44 | 32 | 21 | 6 | 32 |
മഴ/മഞ്ഞ് inches | 1.4 | 1.1 | 1.1 | 1.7 | 2.3 | 3.2 | 4.7 | 3.1 | 2.8 | 2.5 | 1.9 | 1.5 | 27.2 |
പ്രതിദിന മാധ്യം °C | −16 | −14 | −9 | 0 | 8 | 13 | 16 | 14 | 7 | 0 | −6 | −14 | 0 |
മഴ/മഞ്ഞ് mm | 36 | 28 | 28 | 43 | 58 | 81 | 119 | 79 | 71 | 64 | 48 | 38 | 691 |
ഉറവിടം: [1] |
അവലംബം
തിരുത്തുക- ↑ "Weatherbase:Historical Weather for Zlatoust, Russia". Retrieved Feb 9, 2011.