തഖിയുദ്ദീൻ നബ് ഹാനി
ഹിസ്ബു തഹ്രീർ എന്ന ഇസ്ലാമിക സംഘടനയുടേ സ്ഥാപകനാണ് തഖിയുദ്ദീൻ നബ്‌ഹാനി (പൂർണനാമം: ഷേക്ക് മുഹമ്മദ് തഖിയുദ്ദീൻ ബിൻ ഇബ്രാഹിം ബിൻ മുസ്തഫ ബിൻ ഇസ്മയിൽ ബിൻ യൂസവ് അൽ നബ്‌ഹാനി, അറബി: تقي الدين النبهاني). (1909-1977). പാലസ്തീനിലെ ഹൈഫയിൽ ജനിച്ചു. നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്
പുസ്തകങ്ങൾ
തിരുത്തുക- സേവിങ്ങ് പലസ്തീൻ - 1950
- ദ് മെസ്സേജ് ഓഫ് ദ് അറബ്സ് - 1950
- ദ് സിസ്റ്റം ഫോർ സൊസൈറ്റി - 1950
- ദ് റൂളിങ്ങ് സിസ്റ്റം ഇൻ ഇസ്‌ലാം - 1953
- ദ് എകൊണോമിക്ക് സിസ്റ്റം ഇൻ ഇസ്‌ലാം - 1953
- ദ് സോഷ്യൽ സിസ്റ്റം ഇൻ ഇസ്‌ലാം -1953
- ദ് പാർട്ടി സ്ട്രക്ച്ചർ -1953
- ദ് കൺസെപ്റ്റ്സ് ഓഫ് ഹിസ്ബുത്തഹ്‌രീർ - 1953
- ദ് ഇസ്‌ലാമിക് സ്റ്റേറ്റ് - 1953
- ദ് ഇസ്‌ലാമിക് പേഴ്സണാലിറ്റി (മൂന്നു വാല്യങ്ങളിൽ) - 1960
- പൊളിറ്റിക്കൽ കൺസപ്റ്റ്സ് ഓഫ് ഹിസ്ബുത്തഹ്‌രീർ - 1969
- പൊളിറ്റിക്കൽ വ്യൂ ഓഫ് ഹിസ്ബുത്തഹ്‌രീർ - 1972
- ഇണ്ട്രൊഡക്ഷൻ റ്റു ദ് കോൺസ്റ്റിറ്റ്യൂഷൻ ഓർ ദ് റീസൺസ് ദാറ്റ് മേക്ക് ഇറ്റ് ഓബ്ലിഗേറ്ററി - 1963
- ദ് ഖിലാഫ - 1967
- പ്രെസെൻസ് ഓഫ് മൈൻഡ് - 1976
- എ ബേണിങ്ങ് കാൾ ടു ദ് മുസ്‌ലിംസ് ഫ്രം ഹിസ്ബുത്തഹ്‌രീർ - 1965
- തിങ്കിങ്ങ് - 1973
- ദ് ജൂറിപ്രൂഡൻസ് ഓഫ് പ്രെയർ
മറ്റ് പലരുടെയും പേരുകൾ താഴെപ്പറയുന്ന ഗ്രന്ഥങ്ങളുടെ കർത്താക്കളായി വരാറുണ്ടെങ്കിലും ഈ ഗ്രന്ഥങ്ങളുടെയും കർത്താവ് അൽ-നബ്‌ഹാനി ആണെന്ന് കരുതപ്പെടുന്നു.
- ദ് റൂൾസ് ഓഫ് എവിഡൻസ് - 1963
- ദ് പീനൽ കോഡ് - 1965
- ദ് ഐഡിയൽ എക്കൊണോമിക്ക് പോളിസി - 1963
- റെഫ്യൂട്ടേഷൻ ഓഫ് മാർക്സിസ്റ്റ് സോഷ്യലിസം - 1963
- ഇസ്‌ലാമിക് ഥോട്ട് - 1958