ഡ്വെയ്ൻ ജോൺസൺ

അമേരിക്കന്‍ ചലചിത്ര നടന്‍

ഒരു അമേരിക്കൻ നടനും, നിർമ്മാതാവും, സെമി-റിട്ടയേഡ് പ്രൊഫഷണൽ ഗുസ്തിക്കാരനുമാണ് ഡ്വെയ്ൻ ഡഗ്ലസ് ജോൺസൺ (ജനനം: മേയ് 2, 1972). "ദി റോക്ക്" എന്ന റിങ് നാമത്തിലും അറിയപ്പെടുന്നു.

ഡ്വെയ്ൻ ജോൺസൺ
Johnson in March 2013
ജനനം (1972-05-02) മേയ് 2, 1972  (52 വയസ്സ്)
തൊഴിൽActor, producer, professional wrestler
സജീവ കാലം1990-1995 (football player)
1996–2004; 2011–2013; 2016 (wrestler)
1999–present (actor)
രാഷ്ട്രീയ കക്ഷിIndependent
ജീവിതപങ്കാളി(കൾ)
Dany Garcia
(m. 1997; div. 2007)
പങ്കാളി(കൾ)Lauren Hashian
(2007–present)
കുട്ടികൾ3
ബന്ധുക്കൾRocky Johnson (father)
Peter Maivia (grandfather)
Lia Maivia (grandmother)
Nia Jax (cousin)
ഡ്വെയ്ൻ ജോൺസൺ
റിങ് പേരുകൾDwayne Johnson
ഉയരം6 ft 5 in[1]
ഭാരം260 lb[1]
അളവെടുത്ത സ്ഥലംMiami, Florida[1]
പരിശീലകൻ(ർ)Pat Patterson
അരങ്ങേറ്റംMarch 10, 1996[2]

ആദ്യകാല ജീവിതം

തിരുത്തുക

കാലിഫോർണിയയിലെ ഹേവാർഡിൽ 1972 മേയ് 2-നാണ് ഡ്വെയ്ൻ ജോൺസൺ ജനിച്ചത്.

ഫുട്ബോൾ കരിയർ

തിരുത്തുക
Dwayne Johnson
No. 94
PositionDefensive tackle
Career history
College
Bowl games
High schoolFreedom (PA)
Personal information
Born:May 2, 1972 (1972-05-02) (52 വയസ്സ്)
Hayward, California
Career highlights and awards

പ്രൊഫഷണൽ റെസ്ലിംഗ് ജീവിതം

തിരുത്തുക


വേൾഡ് റെസ്ലിംഗ് ഫെഡറേഷൻ എന്റർടെയിൻമെന്റ്

തിരുത്തുക
 

അഭിനയ ജീവിതം

തിരുത്തുക
 
2001 ൽ വാനിറ്റി ഫെയറിന്റെ ഒരു ഫോട്ടോ ഷൂട്ടിൽ ദ റോക്ക്

തന്റെ ഗുസ്തിതരംഗത്തിന്റെ പ്രചോദനത്താൽ ജോൺസൺ ഒരു സിനിമാ താരമായി മാറി.

സ്വകാര്യ ജീവിതം

തിരുത്തുക
 
2009 ഏപ്രിൽ മാസത്തിൽ അദ്ദേഹത്തിന്റെ മുൻഭാര്യ ഡാനി ഗാർഷ്യയുമായി ജോൺസൺ

ഫ്ലോറിഡയിലാണ്ജോ ൺസൺ താമസിക്കുന്നത്. 1997 മേയ് 3-ന് ജോൺസൺ ഡാനി ഗാർഷ്യയെ വിവാഹം കഴിച്ചു.

  1. 1.0 1.1 1.2 "Dwayne "The Rock" Johnson". WWE. Retrieved March 9, 2012.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; OWOW എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ഡ്വെയ്ൻ_ജോൺസൺ&oldid=3912118" എന്ന താളിൽനിന്ന് ശേഖരിച്ചത്