ഡ്രാഗൺഫ്ലൈ
ശാസ്ത്രലോകം കൗതുകത്തോടെ നോക്കുന്ന ശനിയുടെ ഉപഗ്രഹമായ ടൈറ്റനിലെ ജീവസാധ്യത തേടുന്ന നാസയുടെ ദൗത്യമാണ് ‘ഡ്രാഗൺ ഫ്ലൈ.’ 2026 ലാകും ദൗത്യം ഭൂമിയിൽ നിന്നു യാത്ര തിരിക്കുക. 2034-ൽ ടൈറ്റന്റെ ഉപരിതലത്തിലെത്തും. തുടർന്ന് പറന്നു നടന്ന് പര്യവേക്ഷണം നടത്തും. [5]
ദൗത്യത്തിന്റെ തരം | Astrobiology reconnaissance | ||||
---|---|---|---|---|---|
ഓപ്പറേറ്റർ | NASA | ||||
വെബ്സൈറ്റ് | dragonfly | ||||
ദൗത്യദൈർഘ്യം | Science phase: ≥ 2 years [1] | ||||
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ | |||||
സ്പേസ്ക്രാഫ്റ്റ് | Dragonfly | ||||
സ്പേസ്ക്രാഫ്റ്റ് തരം | rotorcraft lander | ||||
നിർമ്മാതാവ് | Johns Hopkins Applied Physics Laboratory | ||||
ലാൻഡിങ് സമയത്തെ പിണ്ഡം | ≈450 കി.ഗ്രാം (16,000 oz) [1] | ||||
ഊർജ്ജം | 70 W (desired)[1] from an RTG | ||||
ദൗത്യത്തിന്റെ തുടക്കം | |||||
വിക്ഷേപണത്തിയതി | 2026[2] | ||||
Titan lander | |||||
Landing date | 2034[3] | ||||
Landing site | Shangri-La dune fields[4] | ||||
----
|
ലക്ഷ്യം
തിരുത്തുകലക്ഷ്യം ഭൂമിയിലും ടൈറ്റനിലും സമാനമായുള്ള ജൈവ രാസസംയുക്തങ്ങൾ കണ്ടെത്തുകയും അതുവഴി ജീവസാധ്യത വിലയിരുത്തുകയാണ് ലക്ഷ്യം.
തുടക്കം
തിരുത്തുകനാസയുടെ ‘ന്യൂ ഫ്രോണ്ടിയേഴ്സ് പ്രോഗ്രാമിന്റെ’ ഭാഗമായി യുഎസിലെ ജോൺ ഹോപ്കിൻസ് സർവകലാശാലാ സംഘം സമർപ്പിച്ച പദ്ധതിയാണ് ഡ്രാഗൺ ഫ്ലൈ.
സവിശേഷതകൾ
തിരുത്തുക8 റോട്ടർവീലുകളുള്ള സവിശേഷവാഹനം. തവളച്ചാട്ടം പോലെ ഒരിടത്തു നിന്നു പറന്ന് മറ്റൊരിടത്തേക്ക് (ഒറ്റ പറക്കലിൽ 8 കി.മീ. താണ്ടും). ഇറങ്ങുന്നത് ടൈറ്റനിലെ ഷാങ്ഗ്രില മേഖലയിൽ. മൊത്തം 175 കി.മീ. താണ്ടി സാംപിളുകൾ ശേഖരിക്കും. സോളാർപാനലുകൾക്കു പകരം ഊർജ്ജം നൽകുന്നത് തെർമോ ഇലക്ട്രിക് ജനറേറ്ററുകൾ ആണ്.
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;APL draft
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Wall, Mike. "NASA Is Sending a Life-Hunting Drone to Saturn's Huge Moon Titan". Space.com (in ഇംഗ്ലീഷ്). Retrieved 2019-06-28.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;dfnews-20190109
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ NASA's Dragonfly Will Fly Around Titan Looking for Origins, Signs of Life. Grey Hautaluoma and Alana Johnson, NASA. Press release 27 June 2019.
- ↑ 2019 ജൂൺ 29 ലെ മലയാള മനോരമയിൽ പ്രസിദ്ധീകരിച്ചത്. [1] ശേഖരിച്ചത് 2019-07-03