മനുഷ്യരിലും മൃഗങ്ങളിലും കാണുന്ന ഒരു പരാദരോഗമാണ് ഡ്രാക്കൻകുലോസിസ്.കുടിവെള്ള സ്രോതസ്സുകൾ മലിനമാക്കപ്പെറ്റുടുന്നതിലൂടെയാണ് ഈ രോഗം പകരുന്നത്. ജലസ്രോതസ്സുകളിൽ കാണപ്പെടുന്ന സൈക്ലോപുകളാണ് രോഗസംക്രമണത്തെ സഹായിക്കുന്നത്.ഡ്രാഗൺവിരയുടെ (ഗിനി വിര)ലാർവകളിലൂടെയാണ് ഈ രോഗം പകരുന്നത്.[1]

Dracunculiasis
മറ്റ് പേരുകൾGuinea-worm disease (GWD)
തീപ്പെട്ടിക്കോലു കൊണ്ട് ഗിനിവിരയെ ചുറ്റിയെടുക്കുന്നു

ലക്ഷണങ്ങൾ തിരുത്തുക

മനുഷ്യനിൽ വിര ബാധിച്ചുകഴിഞ്ഞാൽ രോഗം പ്രത്യക്ഷപ്പെടാൻ 14 മാസങ്ങൾ വരെയെടുക്കാം.പനി തളർച്ച,തലചുറ്റൽ, ഛർദി,കണ്ണിനു താഴെ നീർവീക്കം ഇവ ചില ലക്ഷണങ്ങൾ ആണ്.ശരീരത്തിൽ തടിപ്പുകളും വൃണവും ഉണ്ടാകാം.പൂർണ്ണവളർച്ചയെത്തിയ പെൺവിരകൾ ത്വക്കിനടിയിലൂടെ ഇഴഞ്ഞു നീങ്ങുന്നതും കാണാം.[2]

അവലംബം തിരുത്തുക

  1. "Dracunculiasis (guinea-worm disease) Fact sheet N°359 (Revised)". World Health Organization. March 2014. Archived from the original on 18 March 2014. Retrieved 18 March 2014.
  2. Cairncross, S; Tayeh, A; Korkor, AS (Jun 2012). "Why is dracunculiasis eradication taking so long?". Trends in Parasitology. 28 (6): 225–30. doi:10.1016/j.pt.2012.03.003. PMID 22520367.
"https://ml.wikipedia.org/w/index.php?title=ഡ്രാക്കൻകുലിയാസിസ്&oldid=2678730" എന്ന താളിൽനിന്ന് ശേഖരിച്ചത്