1435 നും 1438 നും ഇടയിൽ നെതർലാൻഡിഷ് ചിത്രകാരൻ റോജിയർ വാൻ ഡെർ വീഡൻ ഓക്ക് പാനലിൽ ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് ഡ്യൂറൺ മഡോണ. ജാൻ വാൻ ഐക്കിന്റെ ഇൻസ് ഹാൾ മഡോണയിൽ നിന്നാണ് ഈ ചിത്രം ഉത്ഭവിച്ചത്.[1] ഇപ്പോൾ ഈ ചിത്രം മാഡ്രിഡിലെ പ്രാഡോയിൽ സംരക്ഷിച്ചിരിക്കുന്നു. സ്വർണ്ണ നിറത്തിലുള്ള നൂൽ കൊണ്ട് അലങ്കരിച്ചിരിക്കുന്ന നീളമുള്ളതും ഒഴുകുന്നതുമായ ചുവന്ന അങ്കി ധരിച്ചുകൊണ്ട് ശാന്തമായി ഇരിക്കുന്ന കന്യാമറിയത്തിന്റെ മടിയിൽ ഇരിക്കുന്ന യേശുവായ കുഞ്ഞിനെയും ചിത്രീകരിച്ചിരിക്കുന്നു.

Durán Madonna, c. 1435–38. 100 cm × 52 cm. Oil on oak wood. Museo del Prado, Madrid. Frame not captured in this reproduction.

ചിത്രശാല

തിരുത്തുക
  1. Panofsky p. 259

ഗ്രന്ഥസൂചിക

തിരുത്തുക
  • Acres, Alfred. "Rogier van der Weyden's Painted Texts". Artibus et Historiae, Volume 21, No. 41, 2000. 75–109
  • Blum, Shirley Neilsen. "Symbolic Invention in the Art of Rogier van der Weyden". Journal of Art History, Volume 46, Issue 1–4, 1977
  • Campbell, Lorne and Van der Stock, Jan. (ed.) Rogier van der Weyden: 1400–1464. Master of Passions. Leuven: Davidsfonds, 2009. ISBN 978-90-8526-105-6
  • Campbell, Lorne. Van der Weyden. London: Chaucer Press, 2004. ISBN 1-904449-24-7
  • Hand, John Oliver; Metzger, Catherine; Spronk, Ron. Prayers and Portraits: Unfolding the Netherlandish Diptych. Yale University Press, 2006. ISBN 0-300-12155-5
  • Koch, Robert A. "Copies of Rogier van der Weyden's Madonna in Red". Record of the Art Museum, Princeton University, volume 26, issue 2, 1967. 46–58
  • Nosow, Robert. Ritual Meanings in the Fifteenth-Century Motet. Cambridge University Press, 2012. ISBN 0-521-19347-8
  • Panofsky, Irwin. Early Netherlandish Painting: v. 1. Westview Press, 1971 (new edition). ISBN 978-0-06-430002-5

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഡ്യൂറൺ_മഡോണ&oldid=4082804" എന്ന താളിൽനിന്ന് ശേഖരിച്ചത്