ഒരു അലുമിനിയം ലോഹ സങ്കരമാണ് ഡ്യൂറാലുമിൻ(Duralumin). അലുമിനിയത്തോട് ചെമ്പ്, മെഗ്നീഷ്യം, മാംഗനീസ് എന്നീ ലോഹങ്ങൾ ചേർത്താണിത് നിർമ്മിക്കുന്നത്. ജർമ്മൻ ലോഹശാസ്ത്രവിദഗ്ദ്ധനായിരുന്ന ആൽഫ്രെഡ് വിൽമാണ് 1903 -ൽ ഈ ലോഹക്കൂട്ട് തയ്യാറാക്കിയത്. വിമാന ഭാഗങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നു.

Fire-damaged Duralumin cross brace from the Zeppelin airship Hindenburg (DLZ129) salvaged from its crash site at Lakehurst Naval Air Station, NJ on May 6, 1937.
Corrosion of duralumin.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഡ്യുറാലുമിൻ&oldid=2360512" എന്ന താളിൽനിന്ന് ശേഖരിച്ചത്