ആർലെസിലെ ആശുപത്രി
(ഡോ. ഫെലിക്സ് റേ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1888 ഡിസംബറിലും, പിന്നീട് 1889 ജനുവരിയിലുമായി താൻ താമസിച്ച ആശുപത്രിയെക്കുറിച്ച് വിൻസന്റ് വാൻഗോഗ് എന്ന ചിത്രകാരൻ വരച്ച രണ്ട് ചിത്രങ്ങളുടെ വിഷയമാണ് ആർലെസിലെ ആശുപത്രി. തെക്കേ ഫ്രാൻസിലെ ആർലെസിലാണ് ഈ ആശുപത്രി സ്ഥിതിചെയ്യുന്നത്.
ആർലെസിൽ സ്ഥിതിചെയ്യുന്ന ആശുപത്രിയിലെ പൂന്തോട്ടം (F519) | |
---|---|
കലാകാരൻ | വിൻസന്റ് വാൻഗോഗ് |
തരം | ഓയിൽ ഓൺ കാൻവാസ് |
അളവുകൾ | 73.0 cm × 92.0 cm (28.7 in × 36.2 in) |
സ്ഥാനം | ഓസ്കാർ റെയിൻഹാർട്ട് കളക്ഷൻ, വിന്റെർത്തർ, സ്വിറ്റ്സർലാണ്ട് |
പുറംകണ്ണികൾ
തിരുത്തുകWikimedia Commons has media related to Arles.