ഖത്തറിൽ നിന്നും യുഎഇ, ഒമാൻ എന്നിവടങ്ങളിലേക്ക് വാതകം എത്തിക്കുന്നതിനായി ഡോൾഫിൻ എനർജി, ഖത്തർ പെട്രോളിയം എന്നീ കമ്പനികളുടെ നേതൃത്വത്തിൽ നടപ്പിലാക്കപ്പെട്ട വാതക പൈപ്പ്‌ലൈൻ പദ്ധതിയാണ് ഡോൾഫിൻ വാതക പ്രൊജക്റ്റ് എന്നറിയപ്പെടുന്നത്[1]. ജിസിസിരാജ്യങ്ങളിലെ അതിർത്തി കടന്നുള്ള ആദ്യത്തെ വാതക പൈപ്പ്‌ലൈൻ പ്രൊജക്റ്റ് കൂടിയാണിത് [2].

  1. "Dolphin Gas Project, Ras Laffan, Qatar". hydrocarbons-technology.com. Retrieved 2007-07-12.
  2. "Qatar Petroleum and Dolphin Energy Sign Long Term Gas Sale & Purchase Agreement for Additional Gas Quantities". qp.com.qa. Archived from the original on 2020-09-21. Retrieved നവംബർ 1, 2019.