ഡോറ പവെൽ

റൊമാനിയൻ എഴുത്തുകാരി

ഡോറ പവെൽ (born June 29, 1946)1946 ജൂൺ 29 നു ജനിച്ച ഒരു റൊമാനിയൻ നോവലിസ്റ്റും ചെറുകഥാകൃത്തും കവയിത്രിയും പത്രപ്രവർത്തകയുമാണ്.

Dora Pavel
ജനനം (1946-06-29) ജൂൺ 29, 1946  (78 വയസ്സ്)
Deva
തൊഴിൽnovelist, short story writer, poet, journalist
ദേശീയതRomanian
Periodsince 1972

ജീവിതരേഖ

തിരുത്തുക

ഡോറ വോയ്‍കു എന്ന പേരിൽ അദ്ധ്യാപകരായിരുന്ന വിയോറിക്ക പോപ്പിൻറെയും യൂഗൻ വോയികുവിൻറെയും മകളായി ജനിച്ച ഡോറ, ഡെവയിലെ ഡാസെബാൽ കോളജിൽ നിന്ന് 1964 ൽ ബിരുദമെടുക്കുകയും 1969 ൽ ക്ലൂജിലെ ബാബെസ്-ബോൽയായി യൂണിവേഴ്സിറ്റിയിൽ ചേർന്നു പഠനം തുടരുകയും ചെയ്തിരുന്നു. അൽബ ലുലിയയിലും ഡെവയിലുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരു റൊമാനിയൻ ഭാഷാ പ്രൊഫസറായി ജോലി ചെയ്തിരുന്നു. പിന്നീട് ക്ലൂജിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിംഗ്വിസ്റ്റിക് ആൻറ് ലിറ്റററി ഹിസ്റ്ററിയിൽ ഒരു റിസർച്ചറായി ജോലി ചെയ്തു. 1990 മുതൽ ക്ലൂജിലെ ഒരു നാടൻ റേഡിയോ സ്റ്റേഷനിൽ റൊമാനിയൻ ഭാഷയും സാഹിത്യവും കൈകാര്യം ചെയ്യുന്ന എഡിറ്ററായി ജോലി ചെയ്തു.

സാഹിത്യ മാഗസിനായ Steaua യിൽ 1972 ൽ ആദ്യമായി ഡോറയുടെ കവിത പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. 

  • Naraţiuni întâmplătoare (Casual Narratives), Cluj, Ed. Dacia, 1989.
  • Poemul deshumat (The Exhumed Poem), Cluj, Ed. Dacia, 1994.
  • Creier intermediar (Intermediary Brains), Oradea, Ed. Cogito, 1997.
  • Muncile lui Don Quijote (The Labours of Don Quixote, an anthology), Piteşti, Ed. Paralela 45, 2000.

ചെറുകഥകൾ

തിരുത്തുക
  • Întoarce-te, Esthera (Come Back, Esthera), Cluj, Ed. „Biblioteca Apostrof”, 1999.
  • Animal în alertă, Cluj, Ed. Dacia XXI, 2010

നോവലുകൾ

തിരുത്തുക

അഭിമുഖങ്ങൾ

തിരുത്തുക
  • Armele seducţiei (Weapons of Seduction; Dialogues), Cluj, Casa Cărţii de Ştiinţă, 2007.
  • Rege şi ocnaş (King and Prisoner), Cluj, Casa Cărţii de Ştiinţă, 2008.
  • Gheorghe Grigurcu, O provocare adresată destinului. Convorbiri cu Dora Pavel, Satu Mare, Pleiade, 2009.

പദ്യസമാഹാരങ്ങൾ

തിരുത്തുക
  • Young Poets of a New Romania, London & Boston, Forest Books, 1991.
  • Transylvanian Voices. An Anthology of Contemporary Poets of Cluj-Napoca, Iaşi, The Center for Romanian Studies, 1997.
  • Vid Tystnadens Bord, Stockholm, Symposion, 1998.
  • Poètes roumains contemporains, Ottawa, Écrits des Forges, 2000.
  • Il romanzo rumeno contemporaneo (1989-2010). Teorie e proposte di lettura, a cura di Nicoleta Nesu, edizione italiana di Angela Tarantino, premessa di Luisa Valmarin, Bagatto Libri, Roma, 2010.
  • Fiction 16: Contemporary Romanian Prose, Iaşi, Ed. Polirom, 2010.
  • Biblia de la Blaj (1795) (The Bible of Blaj), Rome (in collaboration with Tipografia Vaticana), 2000
  • Romanian Academy's Award, Timotei Cipariu (2000)
  • Romanian Writers' Union Award for fiction (2003)
  • The I. D. Sârbu Award of The Writers’ Union, Cluj (2006)
  • The Pavel Dan Award of The Writers’ Union, Cluj (2007, 2010)
  • The Best Book of the Year - Literary Journalism Award of The Writers’ Union, Cluj (2007)
  • The Ion Agârbiceanu Award of The Writers’ Union, Cluj (2013)
"https://ml.wikipedia.org/w/index.php?title=ഡോറ_പവെൽ&oldid=3633442" എന്ന താളിൽനിന്ന് ശേഖരിച്ചത്