ഡോണ്ട് ബി ഔർ ഫാതെർസ്
(ഡോണ്ട് ബി ഔർ ഫാതെര്സ് (don't be our fathers) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദളിത് മനുഷ്യരുടെ കഥ പറയുന്ന ഒരു ഡോക്യുമെന്ററി ആണ് 'ഡോണ്ട് ബി ഔർ ഫാതെർസ്'. രൂപേഷ് കുമാർ രചനയും സംവിധാനവും നിർവഹിച്ച ഈ ചെറുചിത്രം നിർമിച്ചിരിക്കുന്നത് രമ്യ വള്ളത്തോൾ ആണ്. പെരിങ്ങീൽ എന്ന ദളിത് കോളനിയുടെ പശ്ചാതലത്തിൽ ദളിത് ജനങ്ങൾക്ക് എന്താണ് പോതുസമൂഹത്തോടു പറയാനുള്ളത് എന്ന് തുറന്നു കാട്ടുകയാണ് ഈ ചിത്രം നിരവധി ഫിലിം ഫെസ്ടിവലുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.[1]