ഡൊറോത്തി കോവ്ളിൻ
ഡൊറോത്തി കോവ്ളിൻ (ജീവിതകാലം: 16 ആഗസ്റ്റ് 1911 – 10 ജനുവരി 2010) ഒരു ബ്രിട്ടീഷ് നോവലിസ്റ്റും കവയിത്രിയും, വർത്തമാനപത്രത്തിൽ പംക്തിയെഴുതുന്നയാളുമായിരുന്നു.
Dorothy Cowlin | |
---|---|
ജനനം | Dorothy Cowlin 16 ഓഗസ്റ്റ് 1911 Grantham, Lincolnshire, England |
മരണം | 10 ജനുവരി 2010 Malton, North Yorkshire, England | (പ്രായം 98)
അന്ത്യവിശ്രമം | The East Riding Crematorium |
തൊഴിൽ | Novelist, poet, columnist |
ഭാഷ | English |
ദേശീയത | British |
വിദ്യാഭ്യാസം | BA (Geography) |
പഠിച്ച വിദ്യാലയം | University of Manchester |
Years active | 1941–2009 |
പങ്കാളി | Ronald Harry Whalley |
കുട്ടികൾ | Virginia |
അവരുടെ ജീവിതകാലത്ത് 8 നോവലുകളെഴുതുകയും അവയെല്ലാം ജോനാതൻ കെയ്പ്പ് എന്ന പ്രസിദ്ധീകരണശാല പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. അതുകൂടാതെ ചെറുപ്പക്കാരായ വായനക്കാർക്കുവേണ്ടി 4 ജീവചരിത്ര നോവലുകളും 4 കവിതാസമാഹാരങ്ങളും പുറത്തിറക്കിയിരിരുന്നു.[1][2]
അവലംബം
തിരുത്തുക- ↑ "List of published works available from the British Library". British Library. Retrieved 10 August 2014.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ International Who's Who in Poetry, 2005. p. 1648. Retrieved 11 August 2014.