മുൻ അമേരിക്കൻ ഒബ്‌സ്റ്റട്രിക്‌സ് & ഗൈനക്കോളജി മെഡിക്കൽ ഡോക്‌ടറും ഒരു കുറ്റവാളിയും അമേരിക്കൻ ഐക്യനാടുകളിലെ എയർഫോഴ്‌സ് യുദ്ധവിദഗ്ദ്ധനുമാണ് ഡൊണാൾഡ് ലീ ക്ലിൻ (ജനനം ഡിസംബർ 10, 1938) .[1][2]1974 നും 1987 നും ഇടയിലുള്ള കാലത്ത്, ക്ലൈൻ സ്വയം വെളിപ്പെടുത്താതെ തന്റെ രോഗികൾക്ക് ബീജ ദാതാവായി നിരവധി കുട്ടികളെ ഗർഭം ധരിപ്പിച്ചതായി വിശ്വസിക്കപ്പെടുന്നു.[3] ക്ലൈൻ 2022 മെയ് 11 വരെ, ഗർഭധാരണം നടത്താൻ സഹായിച്ച് 94 സന്തതികളുടെ ജീവശാസ്ത്രപരമായ പിതാവായി സ്ഥിരീകരിച്ചിട്ടുണ്ട്.[4]

ഡൊണാൾഡ് ലീ ക്ലിൻ
ജനനം (1938-12-10) ഡിസംബർ 10, 1938  (86 വയസ്സ്)
തൊഴിൽReproductive endocrinologist & infertility specialist
അറിയപ്പെടുന്നത്Inseminating his own sperm into unwitting patients and fathering 94 doctor-conceived children
ക്രിമിനൽ ശിക്ഷOne-year suspended sentence
ക്രിമിനൽ പദവിAt liberty
Date apprehended
സെപ്റ്റംബർ 14, 2016

വിദ്യാഭ്യാസവും തൊഴിലും

തിരുത്തുക

ക്ലൈൻ ഇന്ത്യാന സർവ്വകലാശാലയിൽ നിന്ന് ബിരുദവും ഇന്ത്യാന യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിൽ നിന്ന് എം.ഡിയും നേടി. ഐയു ഹെൽത്ത് മെത്തഡിസ്റ്റ് ഹോസ്പിറ്റലിൽ ഇന്റേൺ ചെയ്ത ശേഷം അദ്ദേഹം രണ്ട് വർഷക്കാലം എയർഫോഴ്‌സിലും 12 വർഷക്കാലം നിഷ്‌ക്രിയ റിസർവിലും സേവനമനുഷ്ഠിച്ചു. 1979-ൽ, ഇൻഡ്യാനപൊളിസിലെ 2020 വെസ്റ്റ് 86-ആം സ്ട്രീറ്റിൽ ക്ലൈൻ തന്റെ ക്ലിനിക്ക് തുറക്കുകയും പ്രത്യുത്പാദന എൻഡോക്രൈനോളജിയിലും വന്ധ്യതയിലും വൈദഗ്ദ്ധ്യം നേടുകയും ചെയ്തു.[2] 2009-ൽ വിരമിക്കുന്നതുവരെ അദ്ദേഹം അവിടെ പ്രാക്ടീസ് ചെയ്തു. 2018-ൽ കുറ്റം ചുമത്തപ്പെട്ടതിനെ തുടർന്ന് ക്ലൈൻ തന്റെ മെഡിക്കൽ ലൈസൻസ് സറണ്ടർ ചെയ്തു. ഇന്ത്യാനയിലെ മെഡിക്കൽ ലൈസൻസിംഗ് ബോർഡ് അദ്ദേഹത്തിൻശെ മെഡിക്കൽ ലൈസൻസ് പുനഃസ്ഥാപിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു.[5]

കുറിപ്പുകൾ

തിരുത്തുക
  1. Indiana Archives and Records Administration. "Donald Lee Cline in the Indiana, U.S., Birth Certificates, 1907-1944". Ancestry. Lehi, UT, USA: Ancestry.com Operations, Inc., 2016.
  2. 2.0 2.1 Wren, Adam (2019-05-15). "Donald Cline: The Fertility Doctor Accused of Fraud : Donald Cline secretly used his own sperm to impregnate fertility patients more than 50 times, but committed no crime with the lewd betrayals. As more and more people learn the former Zionsville doctor is their biological father, outraged victims search for answers, legal and existential". Indianapolis Monthly (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-04-17.
  3. Miley, Scott L. "Doctor's victims seek fertility fraud law". The Herald Bulletin. Retrieved July 3, 2022.
  4. Yeates, Cydney (11 May 2022). "Our Father: Who is Dr Donald Cline and where is he now?". Metro. Associated Newspapers Limited.
  5. Rudavsky, Shari (August 23, 2018). "Indiana's Medical Licensing Board says Donald Cline may not reapply". IndyStar. Retrieved July 4, 2022.
"https://ml.wikipedia.org/w/index.php?title=ഡൊണാൾഡ്_ലീ_ക്ലിൻ&oldid=3844772" എന്ന താളിൽനിന്ന് ശേഖരിച്ചത്