ഡേവിഡ് മൈക്കൽ ബൗറ്റിസറ്റ ജൂനിയർ(ജനനം ജൂലൈ 27, 1969) ഒരു അമേരിക്കൻ പ്രൊഫഷണൽ റെസ്‌ലറാണ്. ഡേവ് ബറ്റിസ്റ്റ, റിങ് നാമമായ ബറ്റിസ്റ്റ എന്നീ പേരുകളിലാണ് ഇദ്ദേഹം കൂടുതൽ അറിയപ്പെടുന്നത്. വേൾഡ് റെസ്‌ലിങ് എന്റർടെയിന്മെന്റുമായി (WWE) കരാറിലേർപ്പെട്ടിരിക്കുന്ന ഇദ്ദേഹം ഇപ്പോൾ അതിലെ റോ വിഭാഗത്തിൽ പ്രവർത്തിക്കുന്നു.

Dave Batista
അറിയപ്പെടുന്നത് Batista
Dave Batista
Deacon Bautista
Leviathan
Kahn[1]
ഉയരം 6 അടി (1.829 മീ)[2]
ഭാരം 290 lb (130 കി.ഗ്രാം; 21 st)[2]
ജനനം (1969-01-18) ജനുവരി 18, 1969 (വയസ്സ് 49)
Arlington, Virginia[3]
വസതി Tampa, Florida
സ്വദേശം Washington, D.C.[2]
പരിശീലകൻ Afa Anoa'i[1]
അരങ്ങേറ്റം 1997
വെബ്സൈറ്റ് Demon-Wrestling.com

ഇദ്ദേഹം മൂന്ന് തവണ വേൾഡ് ഹെവിവെയ്റ്റ് ചാമ്പ്യനായിട്ടുണ്ട്. 2005 റോയൽ റമ്പിൾ മത്സരവും ഇദ്ദേഹം വിജയിച്ചിരുന്നു.

അവലംബംതിരുത്തുക

  1. 1.0 1.1 "Batista's Online World of Wrestling profile". Online World of Wrestling. Black Pants. ശേഖരിച്ചത് 2008-07-15. 
  2. 2.0 2.1 2.2 "Batista Bio". World Wrestling Entertainment. ശേഖരിച്ചത് 2007-12-30. 
  3. "The Demon FAQ (Frequently Asked Questions)". Demon Wrestling. ശേഖരിച്ചത് 2007-11-13. 



"https://ml.wikipedia.org/w/index.php?title=ഡേവ്_ബറ്റിസ്റ്റ&oldid=2786799" എന്ന താളിൽനിന്നു ശേഖരിച്ചത്