പുരുഷ വിഭാഗം ടെന്നീസിന് അന്താരാഷ്ട്ര തലത്തിൽ നൽകുന്ന കപ്പ് ആണ് ഡേവിസ് കപ്പ് എന്നറിയപ്പെടുന്നത്. അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷൻ ആണ് ഇത് നടത്തുന്നത്.പരാജയപ്പട്ടവർ പുറത്താകുന്ന തരത്തിലുള്ള കനോക്ക് ഔട്ട് ഫോർമാറ്റിലാണ് രാജ്യങ്ങൾ തമ്മിൽ ഈ അന്താരാഷ്ട്ര കപ്പിന് വേണ്ടിയുള്ള മത്സരം നടക്കുന്നത്.1900 ൽ ബ്രിട്ടണും അമേരിക്കയും തമ്മിലാണ് ഈ മത്സരം തുടങ്ങിയത്. 2015 വരെയുള്ള കണക്ക് പ്രകാരം 125 രാജ്യങ്ങൾ ഡേവിസ് കപ്പ് മത്സരത്തിൽ പങ്കെടുത്തു.

ഡേവിസ് കപ്പ്
Current season or competition 2015 Davis Cup
ഡേവിസ് കപ്പ്
Sport Tennis
Founded [[1900; 124 years ago (1900) in sports|1900; 124 years ago (1900)]]
No. of teams 16 (World Group)
130 (2013 total)
Most recent champion(s)  സ്വിറ്റ്സർലൻഡ് (1st title)
Most championship(s)  United States (32 titles)
Official website daviscup.com
"https://ml.wikipedia.org/w/index.php?title=ഡേവിസ്_കപ്പ്&oldid=3251068" എന്ന താളിൽനിന്ന് ശേഖരിച്ചത്