ഒരു ഇസ്രായേലി സാഹിത്യകാരനാണ് ഡേവിഡ് ഗ്രോസ്സ്മാൻ. ഇദ്ദേഹത്തിൻറെ കൃതികൾ മുപ്പതിലധികം ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തിൻറെ എ ഹോസ് വാൾക്സ് ഇൻടു എ ബാർ (A Horse Walks Into a Bar) എന്ന കൃതിക്ക് 2017 ലെ മാൻ ബുക്കർ ഇൻറർനാഷണൽ സമ്മാനം ലഭിച്ചു.[1]

ഡേവിഡ് ഗ്രോസ്സ്മാൻ
ഡേവിഡ് ഗ്രോസ്സ്മാൻ(2015)
ഡേവിഡ് ഗ്രോസ്സ്മാൻ(2015)
ജനനം (1954-01-25) ജനുവരി 25, 1954  (70 വയസ്സ്)
ഇസ്രയേൽ
തൊഴിൽഎഴുത്തുകാരൻ
പൗരത്വംഇസ്രായേലി
അവാർഡുകൾ
പങ്കാളിMichal Grossman
കുട്ടികൾ3

ഇസ്രായേലി-പാലസ്തീൻ സംഘർഷത്തിൻറെ പശ്ചാത്തലത്തിൽ 2008ൽ ഇദ്ദേഹം രചിച്ച നോവലാണ്‌ ഭൂമിയുടെ അന്ത്യത്തിലേക്ക് (To the End of the Land). ഇതിനുപുറമേ കുട്ടികൾക്കായി നിരവധി രചനകളും നടത്തിയിട്ടുണ്ട്.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഡേവിഡ്_ഗ്രോസ്സ്മാൻ&oldid=3416019" എന്ന താളിൽനിന്ന് ശേഖരിച്ചത്