ഡേറ്റാ സെന്റർ
വലിയ സ്ഥാപനങ്ങളിലും കമ്പനികളിലും അവരുടെ വിലപ്പെട്ട ഡാറ്റകൾ സൂക്ഷിക്കുന്നതിനും പ്രൊസസ്സ് ചെയ്യുന്നതിനും ആവശ്യക്കാർക്ക് വിവരങ്ങൾ നൽകുന്നതിനും വേണ്ടി നല്ല ശേഷി കൂടിയ ക്ഷമതയുള്ള സർവറുകളും നെറ്റ് വർക്കിങ്ങ് ഉപകരണങ്ങളും ഉണ്ടാവും. ഇത്തരം ഉപകരണങ്ങൾ സൂക്ഷിയ്ക്കാനുള്ള ഒരു സ്ഥിരമായ റൂമിനെ ഡാറ്റസെൻറർ എന്നു പറയുന്നു.[1][2][note 1] ഒരു കെട്ടിടത്തിനുള്ളിൽ ഒരു സമർപ്പിത ഇടം, അല്ലെങ്കിൽ കമ്പ്യൂട്ടർ സംവിധാനങ്ങൾ സ്ഥാപിക്കാൻ ഉപയോഗിക്കുന്ന ഒരു കൂട്ടം കെട്ടിടങ്ങൾ [3] ടെലികമ്മ്യൂണിക്കേഷൻസ്, സ്റ്റോറേജ് സിസ്റ്റങ്ങൾ തുടങ്ങിയ ഘടകങ്ങൾ ഉണ്ടാകും.[4][5]
കുറിപ്പുകൾ
തിരുത്തുക- ↑ See spelling differences.
അവലംബം
തിരുത്തുക- ↑ "An Oregon Mill Town Learns to Love Facebook and Apple". The New York Times. March 6, 2018.
- ↑ "Google announces London cloud computing data centre". BBC.com. July 13, 2017.
- ↑ "Cloud Computing Brings Sprawling Centers, but Few Jobs". The New York Times. August 27, 2016.
data center .. a giant .. facility .. 15 of these buildings, and six more .. under construction
- ↑ "From Manhattan to Montvale". The New York Times. April 20, 1986.
- ↑ Ashlee Vance (December 8, 2008). "Dell Sees Double With Data Center in a Container". NYTimes.
പുറംകണ്ണികൾ
തിരുത്തുകData centers എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട
പരിശീലനക്കുറിപ്പുകൾ The Design and Organization of Data Centers എന്ന താളിൽ ലഭ്യമാണ്
- Lawrence Berkeley Lab - Research, development, demonstration, and deployment of energy-efficient technologies and practices for data centers
- DC Power For Data Centers Of The Future - FAQ: 380VDC testing and demonstration at a Sun data center.
- White Paper - Property Taxes: The New Challenge for Data Centers
- The European Commission H2020 EURECA Data Centre Project Archived 2021-08-25 at the Wayback Machine. - Data centre energy efficiency guidelines, extensive online training material, case studies/lectures (under events page), and tools.