ഡേയ്ക്കിരി
റം കൊണ്ടുണ്ടാക്കുന്ന ഒരു കോക്ക്ടൈലാണ് ഡേയ്ക്കിരി. ഇത് അന്തർദേശീയ ബാർമാൻ അസ്സോസിയേഷന്റെ ഔദ്യോഗിക കോക്ക്ടൈലുകളിൽ ഒന്നാണ്[1] ഡേയ്ക്കിരിക്ക് പല വകവഭേദങ്ങളുണ്ട്. ക്ലാസ്സിക് ഡേയ്ക്കിരി ഇപ്രകാരമാണുണ്ടാക്കുക ഒരു കോക്ക്ടൈൽ ഷേക്കറിൽ ഒരു ജിഗർ (jigger 29 മില്ലിലിറ്ററിനു തുല്യം) വെള്ള റം, ഒരു ജിഗർ നാരങ്ങാ നീര്, ഒരു റ്റീസ്പൂൺ പഞ്ചസാര, രണ്ട് റ്റേബിൾസ്പൂൺ ക്രഷ് ചെയ്ത ഐസ് ഇട്ട് നല്ലോണം കുലുക്കുക. എന്നിട്ട് സ്റ്റ്രൈൻ ചെയ്ത് ഒരു കോക്ക്ടൈൽ ഗ്ലാസ്സിൽ ഒഴിക്കുക. ഒരു സ്ലൈസ് നാരങ്ങ വച്ച് ഗാർണിഷ് ചെയ്യാം. [2] ഐ ബി ഏ ഇതിനെ ഒരു ബിഫോർ ഡിന്നർ കോക്ക്ടൈൽ ആയിട്ടാണ് വർഗ്ഗീകരിച്ചിരിക്കുന്നത്.
ഐ.ബി.എ. ഔദ്യോഗിക കോക്ക്ടെയ്ൽ | |
---|---|
![]() | |
അര നാരങ്ങാക്കഷണം വച്ച് അലങ്കരിച്ച ഡേയ്ക്കിരി | |
തരം | കോക്ക്ടെയ്ൽ |
ഒഴിക്കുന്ന അളവുവച്ച് നോക്കുമ്പോൾ പ്രധാന മദ്യം | |
വിളമ്പുന്നത് | Straight up; ഐസില്ലാതെ |
അലങ്കാര സജ്ജീകരണം |
അര നാരങ്ങാ സ്ലൈസ് |
വിളമ്പുന്ന ഗ്ലാസിന്റെ തരം | കോക്ക്ടെയ്ൽ ഗ്ലാസ് |
IBA നിർദേശിച്ചിരിക്കുന്ന ഘടങ്ങൾ* |
|
ഉണ്ടാക്കുന്ന വിധം | Pour all ingredients into shaker with ice cubes. Shake well. Strain in chilled cocktail glass. |
അവലംബംതിരുത്തുക
- ↑ http://www.iba-world.com/index.php?option=com_content&view=article&id=88&Itemid=532
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-02-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-02-28.