ഡെൽഹിയിലെ ഹിന്ദു ജനസംഖ്യ
ഡെൽഹിയിലെ ഭൂരിപക്ഷ ജനസംഖ്യ ഹിന്ദുമത വിശ്വാസികളാണ്.2011ലെ സെൻസസ് അനുസരിച്ച് ഇന്ത്യയുടെ തലസ്ഥാനമായ ഡെൽഹിയിൽ 13,712,100 ഹിന്ദുക്കളാണുള്ളത്.അതായത് 81.68% [1]
ജില്ല തിരിച്ചുള്ള ജനസംഖ്യ
തിരുത്തുക# | ഉപജില്ല | ആകെ ജനസംഖ്യ | ഹിന്ദു ജനസംഖ്യ | % |
---|---|---|---|---|
1 | മധ്യ ഡെൽഹി | 582320 | 364148 | 62.53% |
2 | കിഴക്കെ ഡെൽഹി | 1709346 | 1410852 | 82.54% |
3 | ന്യൂഡെൽഹി | 142004 | 124482 | 87.66% |
4 | വടക്കേ ഡെൽഹി | 887978 | 726443 | 81.81% |
5 | വടക്കു കിഴക്കേ ഡെൽഹി | 2241624 | 1529337 | 68.22% |
6 | ഉത്തര പടിഞ്ഞാറെ ഡെൽഹി | 3656539 | 3211042 | 87.82% |
7 | ദക്ഷിണ ഡെൽഹി | 2731929 | 2155759 | 78.91% |
8 | South West Delhi | 2292958 | 2102743 | 91.70% |
9 | West Delhi | 2543243 | 2087294 | 82.07% |
അവലംബം
തിരുത്തുക- ↑ 1.0 1.1 "Population by religious community". 2011 Census of India. Retrieved 2015-08-27.