ഡെസ്കോബ്രിമെൻറോ ദേശീയോദ്യാനം
ഡെസ്കോബ്രിമെൻറോ ദേശീയോദ്യാനം (പോർച്ചുഗീസ്: Parque Nacional do Descobrimento) ബ്രസീലിലെ ബാഹിയ സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.
Descobrimento National Park | |
---|---|
Parque Nacional do Descobrimento | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest city | Cumuruxatiba, Prado, Bahia |
Coordinates | 17°04′09″S 39°17′36″W / 17.069233°S 39.293317°W |
Area | 22,693.97 ഹെക്ടർ (56,078.0 ഏക്കർ) |
Designation | National park |
Created | 20 April 1999 |
Administrator | Chico Mendes Institute for Biodiversity Conservation |
സ്ഥാനം
തിരുത്തുകഡെസ്കോബ്രിമെൻറോ ദേശീയോദ്യാനം ബാഹിയ സംസ്ഥാനത്തെ പ്രാഡൊ മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ഈ ദേശീയോദ്യാനത്തിൻറെ ആകെ വിസ്തീർണ്ണം 22,693.97 ഹെക്ടർ (56,078.0 ഏക്കർ) ആണ്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ഒരു ബയോസ്ഫിയർ റിസർവ്വായ ഡിസ്കവറി കോസ്റ്റ് ലോക പൈതൃക സ്ഥലം, ഈ ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)