ഡെയ്‌ഡാലസ് ഗർത്തം
(ഡെയ്ഡാലസ് (ഗർത്തം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചന്ദ്രോപരിതലത്തിൽ ഭൂമിക്ക് എതിർവശത്തായി സ്ഥിതിചെയ്യുന്ന ഒരു ഗർത്തമാണ് ഡെയ്ഡാലസ്. ഗ്രീക്ക് പുരാണങ്ങളിലെ കഥാപാത്രമായ ഇകാറസിന്റെ പിതാവായ ഡെയ്ഡാലസിൽ നിന്നാണ് ഗർത്തത്തിന് പേരു ലഭിച്ചത്. ഭൂമിയിൽ നിന്നുള്ള റേഡിയോ തരംഗങ്ങൾ ഇവിടെ എത്തുന്നില്ല എന്നതിനാൽ ഭാവിയിൽ ഒരു ഭീമൻ റേഡിയോ ടെലിസ്കോപ്പ് ഇവിടെ സ്ഥാപിക്കാൻ ആലോചനയുണ്ട്.
ഡെയ്ഡാലസ് | |
---|---|
അക്ഷാംശവും രേഖാംശവും | 5.9° S, 179.4° E |
വ്യാസം | 93 km |
ആഴം | 3.0 km |
Colongitude | സൂര്യോദയത്തിൽ 181° |