ഡെപ്പിയ സ്പ്ലെൻഡൻസ്

ചെടിയുടെ ഇനം

റൂബിയേസീ സസ്യകുടുംബത്തിലുള്ള 12–15 feet (3.7–4.6 m) വരെ ഉയരം വയ്ക്കുന്ന ആവാസവ്യവസ്ഥയിൽ വംശനാശം സംഭവിച്ച ഒരു ചെറുവൃക്ഷമാണ് ഗോൾഡൻ ഫുഷ്കിയ അഥവാ ഡെപ്പിയ സ്പ്ലെൻഡൻസ്. Deppea splendens, അല്ലെങ്കിൽ (Csapodya splendens). 1980 കളിൽ ഈ ചെടിയുടെ സ്വാഭാവിക ആവാസമേഖല കൃഷിക്കായി മാറ്റിത്തീർത്തതാണ് ഇതിന്റെ വംശനാശഭീഷണിക്ക് കാരണമായത്. ഇത് മെക്സിക്കോയിലെ ചിയപ്പാസ് തദ്ദേശവാസിയാണ്. അലങ്കാരച്ചെടിയായിനട്ടുവളർത്തുന്ന ഈ സസ്യം സസ്യഗവേഷകർ മെക്സിക്കോയിൽ നിന്നും ശേഖരിച്ചവിത്തുകളിൽ നിന്നു മുളച്ച തൈകളിൽനിന്നും ബാക്കിയായവ മാത്രമാണ് ഇന്ന് നിലവിൽ ഉള്ളത്. അവിടെ നിന്നും ആ ചെടി കണ്ടുപിടിച്ച ഡോ. ഡെന്നിസ് ബീഡ്‌ലവ് 1981 -ൽ ഇതിന്റെ വിത്തുകൾ സാൻ ഫ്രാൻസികൊ സസ്യോദ്യാനത്തിൽ എത്തിച്ച് മുളപ്പിക്കുകയായിരുന്നു.[1]

Golden fuchsia
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Gentianales
Family: Rubiaceae
Genus: Deppea
Species:
D. splendens
Binomial name
Deppea splendens
Synonyms

Csapodya splendens

അവലംബം തിരുത്തുക

  1. Bourell, Mona. "Deppea splendens". San Francisco Botanical Garden. San Francisco Botanical Garden. Archived from the original on 2018-07-03. Retrieved 6 February 2018.
"https://ml.wikipedia.org/w/index.php?title=ഡെപ്പിയ_സ്പ്ലെൻഡൻസ്&oldid=3633339" എന്ന താളിൽനിന്ന് ശേഖരിച്ചത്