ഡെന്റെൻ കൂലെ
പൂർണ്ണമായും കൃത്രിമമായി നിർമ്മിച്ച ഹൃദയം ഉപയോഗിച്ച് ആദ്യമായി ഹൃദയം മാറ്റിവെക്കൽ ശാസ്ത്രക്രിയ നടത്തിയ അമേരിക്കൻ ഹൃദയ ശാസ്ത്രക്രിയാവിദ്ഗ്ദനാണ് ഡെന്റർ ആർതർ കൂലെ. (ജനനം:ആഗസ്റ്റ് 22, 1920). ടെക്സ്സാസ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനും അവിട്ത്തെ ശാസ്ത്രക്രിയ വിദഗ്ദ്ധനുമാണ് അദ്ദേഹം.
ഡെന്റെൻ കൂലെ | |
---|---|
ജനനം | |
വിദ്യാഭ്യാസം | University of Texas University of Texas Medical Branch Johns Hopkins School of Medicine |
അറിയപ്പെടുന്നത് | First clinical implantation of a total artificial heart |
ഒപ്പ് | |