അമേരിക്കൻ ഐക്യനാടുകളിലെ മദ്ധ്യ-അലാസ്കയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ഡെനാലി ദേശീയോദ്യാനവും സംരക്ഷിത മേഖലയും (ഇംഗ്ലീഷ്: Denali National Park and Preserve). വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ ഡെനാലിയെ കേന്ദ്രീകരിച്ചാണ് ഈ ഉദ്യാനം സ്ഥിതിചെയ്യുന്നത്.

ഡെനാലി ദേശീയോദ്യാനം
ഐ.യു.സി.എൻ. ഗണം VI (Managed Resource Protected Area)
ഡെനാലി പർവ്വതം
Map showing the location of ഡെനാലി ദേശീയോദ്യാനം
Map showing the location of ഡെനാലി ദേശീയോദ്യാനം
Locationഡെനാലി ബോറോ, മാറ്റനുസ്ക-സുസിറ്റ്ന ബോറോ, അലാസ്ക
Nearest cityഹെലെയ്
Coordinates63°20′N 150°30′W / 63.333°N 150.500°W / 63.333; -150.500
Area4,740,911 acres (19,185.79 km2) (park) and 1,304,242 acres (5,278.08 km2) (preserve)[1]
EstablishedFebruary 26, 1917
Visitors587,412 (in 2016)[2]
Governing bodyനാഷണൽ പാർക്ക് സർവീസ്
Websiteഡെനാലി നാഷണൽ പാർക് ആൻഡ് പ്രിസർവ്

അവലംബം തിരുത്തുക

  1. Error: No report available for the year 2012 when using {{NPS area}}
  2. "Five Year Annual Recreation Visits Report". Public Use Statistic Office, National Park Service. Retrieved 2017-02-09.
"https://ml.wikipedia.org/w/index.php?title=ഡെനാലി_ദേശീയോദ്യാനം&oldid=3313782" എന്ന താളിൽനിന്ന് ശേഖരിച്ചത്