ശാസ്ത്രകാരനായ നീൽ ടൈസൺ എഴുതി 2007ൽ പുറത്തിറങ്ങിയ ഒരു ശാസ്ത്രപുസ്തകമാണ് ഡെത്ത് ബൈ ബ്ലാക്‌ഹോൾ. (Death by Black Hole: And Other Cosmic Quandaries) ടൈസന്റെ പ്രശസ്തമായ ചില ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ഏഴു ഭാഗങ്ങളിലായി പ്രപഞ്ചം, ജീവൻ, ശാസ്ത്രം, സംസ്കാരം, ദൈവം എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുകയാണ് ഇതിൽ.

ഡെത്ത് ബൈ ബ്ലാക്‌ഹോൾ : ആൻറ് അദർ ക്വാൻഡറീസ്
കർത്താവ്Neil deGrasse Tyson
രാജ്യംUnited States
വിഷയംAstrophysics
പ്രസാധകർW.W. Norton
പ്രസിദ്ധീകരിച്ച തിയതി
2007
മാധ്യമംPrint (Hardcover)
ഏടുകൾ384
ISBN978-0393062243
LC ClassQB982 .T965 2007
മുമ്പത്തെ പുസ്തകംOrigins: Fourteen Billion Years of Cosmic Evolution
ശേഷമുള്ള പുസ്തകംThe Pluto Files
"https://ml.wikipedia.org/w/index.php?title=ഡെത്ത്_ബൈ_ബ്ലാക്‌ഹോൾ&oldid=2518010" എന്ന താളിൽനിന്ന് ശേഖരിച്ചത്