ഡെത്ത് ഓഫ് ബേബി പി
2007-ൽ ലണ്ടനിൽ എട്ട് മാസക്കാലയളവിനുള്ളിൽ ലണ്ടൻ ബറോ ഓഫ് ഹെരിംഗീ ചിൽഡ്രൻസ് സർവീസ്, നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) ഹെൽത്ത് പ്രൊഫഷണൽസ് എന്നിവിടങ്ങളിൽ ചികിത്സിച്ചിരുന്ന അൻപതിൽക്കൂടുതൽ മുറിവുകളുണ്ടായതു കാരണം മരണമടഞ്ഞ 17-മാസം പ്രായമുള്ള ഒരു ഇംഗ്ലീഷ്കാരനായ ആൺകുട്ടിയായിരുന്നു ,പീറ്റർ കോണെല്ലി ("ബേബി പി", "ചൈൽഡ് എ"[2] എന്നും "ബേബി പീറ്റർ" എന്നും അറിയപ്പെടുന്നു) രണ്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പീറ്ററിന്റെ അമ്മയുടെ ബോയ്ഫ്രണ്ടിന്റെ തുടർന്നുള്ള വിചാരണയുടെ അവസാനഘട്ടത്തിൽ ബേബി പിയുടെ യഥാർത്ഥ പേര് "പീറ്റർ" എന്ന് വെളിപ്പെടുത്തി.[3][4] 2009 ആഗസ്റ്റ് 10 ന് കോടതി അജ്ഞാതനായ കൊലപാതകിയുടെ പേർ വെളിപ്പെടുത്തിയപ്പോൾ പീറ്ററിന്റെ പൂർണവ്യക്തിവിവരം ലഭിച്ചു.[5]
ബേബി പി | |
---|---|
ജനനം | പീറ്റർ കോന്നലി 1 മാർച്ച് 2006 |
മരണം | 3 ഓഗസ്റ്റ് 2007[1] ലണ്ടൻ, ഇംഗ്ലണ്ട് | (പ്രായം 1)
മരണ കാരണം | ബാലപീഡനം |
അന്ത്യ വിശ്രമം | ഇസ്ലിംഗ്ടൺ ആൻഡ് സെന്റ് പാൻക്രാസ് സെമിത്തേരി |
ദേശീയത | ബ്രിട്ടീഷ് ജനത |
മറ്റ് പേരുകൾ | കുട്ടി എ, ബേബി പീറ്റർ |
പൗരത്വം | മെക്സിക്കോ |
മാതാപിതാക്ക(ൾ) | ട്രേസി കോണലി (അമ്മ) സ്റ്റീവൻ ബാർക്കർ (അച്ഛൻ) ജേസൺ ഓവൻ (രണ്ടാനച്ഛൻ) |
അവലംബം
തിരുത്തുക- ↑ Sam Jones (12 നവംബർ 2008). "Sixty missed chances to save baby 'used as a punchbag'". London: The Guardian. Retrieved 12 നവംബർ 2008.
- ↑ "The Case of Child A". Haringey Council. 12 നവംബർ 2008. Archived from the original on 8 ഡിസംബർ 2008. Retrieved 12 നവംബർ 2008.
- ↑ "Baby P man guilty of raping girl". BBC News. 1 മേയ് 2009. Retrieved 1 മേയ് 2009.
- ↑ Campbell, Duncan; Sam Jones; David Brindle (12 നവംബർ 2008). "50 injuries, 60 visits – failures that led to the death of Baby P". The Guardian. London. Retrieved 12 നവംബർ 2008.
- ↑ "Couple behind Baby P death named". BBC News. 10 ഓഗസ്റ്റ് 2009. Retrieved 10 ഓഗസ്റ്റ് 2009.
പുറം കണ്ണികൾ
തിരുത്തുക