ഡൂൺ താഴ്‌വര എന്നത് അസാധാരണമായ വിധത്തിൽ വീതിയുള്ളതും, ഒരു നീണ്ടതുമായ ഒരു താഴ്വരയാണ്. അത് ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി ശിവാലി കുന്നുകളിൽ, ഹിമാലയത്തിന്റെ താഴെ സ്ഥിതി ചെയ്യുന്നു. ഈ താഴ്‌വരയിലാണ് ഉത്തരാഖണ്ഡിന്റെ തലസ്ഥാനമായ ഡെറാഡൂൺ സ്ഥിതിചെയ്യുന്നത്.

ഡൂൺ താഴ്‌വര, ഡെറാഡൂൺ, 1850കൾ

  This article incorporates text from a publication now in the public domainChisholm, Hugh, ed. (1911). "article name needed. എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്.

"https://ml.wikipedia.org/w/index.php?title=ഡൂൺ_താഴ്‌വര&oldid=3405975" എന്ന താളിൽനിന്ന് ശേഖരിച്ചത്