ഉദ്ദേശമൊന്നുമില്ലാതെ വെറുതെ അശ്രദ്ധമായി കുത്തിവരയ്ക്കുന്ന ചിത്രങ്ങളാണ് ഡൂഡിൽ. സ്കൂൾ നോട്ട് ബുക്കിലും മറ്റും കുട്ടികൾ പദനത്തിൽ ശ്രദ്ധവിട്ട് കോറിയിടുന്ന ചിത്രങ്ങൾ ഒരുദാഹരണമാണ്.നീണ്ട ഫോൺ സംഭാഷണങ്ങൾക്കിടയിൽ കയ്യിൽ കടലാസും പേപ്പറും കിട്ടുമ്പോഴും ഇത്തരത്തിൽ ഡൂഡിലുകൾ പിറക്കാറുണ്ട്.

ഒരു ഡൂഡിൽ

അവലംബംതിരുത്തുക

Further readingതിരുത്തുക

scribble എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
  • Brown, Sunni. "Doodlers, unite!". ted.com. ശേഖരിച്ചത് September 23, 2011.
  • "Doodling As A Creative Process". Enchantedmind.com. ശേഖരിച്ചത് June 10, 2011.
  • Gardner, M. (March 1964). "Mathematical Games: The Remarkable Lore of the Prime Number". Scientific American. 210: 120–128. doi:10.1038/scientificamerican0364-120.
  • Gombrich, E. H. (1999). "Pleasures of Boredom: Four Centuries of Doodles". The Uses of Images. London: Phaidon. പുറങ്ങൾ. 212–225.
  • Hanusiak, Xenia (October 6, 2009). "The lost art of doodling". Smh.com.au. ശേഖരിച്ചത് June 10, 2011.
  • Malchiodi, Cathy (January 13, 2014). "Doodling Your Way to a More Mindful Life". Psychology Today. ശേഖരിച്ചത് March 15, 2015.
  • Spiegel, Alix (March 12, 2009). "Bored? Try Doodling To Keep The Brain On Task". NPR.org. ശേഖരിച്ചത് June 10, 2011.


"https://ml.wikipedia.org/w/index.php?title=ഡൂഡിൽ&oldid=3774770" എന്ന താളിൽനിന്ന് ശേഖരിച്ചത്