ബനാറസ് ലോക്കോമോട്ടീവ് വർക്ക്സ്
(ഡീസൽ ലോക്കോമോട്ടീവ് വർക്ക്സ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബനാറസ് ലോക്കോമോട്ടീവ് വർക്ക്സ് (BLW) 1961 ൽ സ്ഥാപിച്ചത് ഇന്ത്യൻ റെയിൽവേ വാരണാസിയിൽ പ്രവർത്തിക്കുന്ന ഡീസൽ ലോക്കോമോട്ടീവ് എഞ്ചിനുകൾ നിർമ്മിക്കാൻ.
Government | |
വ്യവസായം | റെയിൽവെ |
സ്ഥാപിതം | 1961 |
സ്ഥാപകൻ | ഇന്ത്യൻ റെയിൽവേ |
ആസ്ഥാനം | , |
ഉത്പന്നങ്ങൾ | തീവണ്ടി എഞ്ചിൻ |
ഉടമസ്ഥൻ | ഇന്ത്യൻ റെയിൽവേ |
വെബ്സൈറ്റ് | blw |
ചരിത്രം
തിരുത്തുകഡീസൽ തീവണ്ടി എഞ്ചിനുകൾ നിർമ്മിക്കുന്നതിനായി അമേരിക്കയിലെ അൽകോ (ALCO)യുടെ സഹകരണത്തോടെ ഇന്ത്യൻ റെയിൽവേ 1961 ആഗസ്റ്റിൽ തുടക്കമിട്ട സംരംഭമാണ് ഡീസൽ ലോക്കോമോട്ടീവ് വർക്ക്സ് എന്ന സ്ഥാപനം. 1964 ജനുവരിയിൽ ഇവിടെ ഉത്പാദിപ്പിച്ച ആദ്യത്തെ തീവണ്ടി എഞ്ചിൻ രാഷ്ട്രത്തിന് സമർപ്പിച്ചു.[1]
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- https://blw.indianrailways.gov.in/ Archived 2020-11-14 at the Wayback Machine.