ഒരു ആന്തരിക ദഹന യന്ത്രമാണ് ഡീസൽ എഞ്ചിൻ .ഡീസലിൽ അടങ്ങിയിട്ടുള്ള രാസോർജ്ജത്തെ യാന്ത്രികോർജ്ജമാക്കുകയാണ് ഡീസൽ എഞ്ചിനിൽ നടക്കുന്ന പ്രക്രിയ. മർദ്ദത്തിലിരിക്കുന്ന ഇന്ധനത്തെ ജ്വലിപ്പിച്ചാണ് ഡീസൽ എഞ്ചിൻ പ്രവർത്തിക്കുന്നത്. ഡീസൽ ചക്രത്തെ ആധാരമാക്കിയാണ് ദഹനം നടക്കുന്നത്.

ഡീസൽ എൻ‌ജിൻ മാതൃക - ഇടതുവശം
ഡീസൽ എൻ‌ജിൻ മാതൃക - വലതുവശം

പുറം കണ്ണികൾ

തിരുത്തുക

ബൌദ്ധിക സ്വത്തവകാശം

തിരുത്തുക
  • US Patent 845140 Combustion Engine, dated February 26, 1907.
  • US Patent 502837 Engine operated by the explosion of mixtures of gas or hydrocarbon vapor and air, dated August 8, 1893.
  • US Patent 439702 Petroleum Engine or Motor, dated November 4, 1890.
  • www.invention-protection.com/pdf_patents/pat608845.pdf - Similar
"https://ml.wikipedia.org/w/index.php?title=ഡീസൽ_എഞ്ചിൻ&oldid=3931226" എന്ന താളിൽനിന്ന് ശേഖരിച്ചത്