ഡീപ് ത്രോട്ട് (ചലച്ചിത്രം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
1972-ൽ ഇറങ്ങിയ ഒരു അമേരിക്കൻ നീലച്ചിത്രമാണ് ഡീപ് ത്രോട്ട്. ജെറാഡ് ഡാമിയാനോ എഴുതി സംവിധാനം ചെയ്ത് ഈ സിനിമ എക്കാലത്തേയും പ്രശസ്ത നീലച്ചിത്രമെന്ന് പേരു കേട്ടവയിലൊന്നാണ്.
ഡീപ് ത്രോട്ട് | |
---|---|
സംവിധാനം | Gerard Damiano |
നിർമ്മാണം | Louis Peraino |
രചന | Gerard Damiano |
അഭിനേതാക്കൾ | Harry Reems Linda Lovelace Georgina Spelvin Carol Connors |
ഛായാഗ്രഹണം | Harry Flecks |
ചിത്രസംയോജനം | Gerard Damiano |
റിലീസിങ് തീയതി | 1972 |
രാജ്യം | യു.എസ്.എ. |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $22,500 |
സമയദൈർഘ്യം | 61 മിനിറ്റ് |