ഡി. നാരായണൻ
ഇരുളർക്കിടയിലെ ആദിവാസിഭാഷയ്ക്ക് ആദ്യമായി ലിപിയുണ്ടാക്കിയത് ഷോളയൂർ ദാസന്നൂര് ഊരിലെ ഡി. നാരായണൻ ആണ്.[1] [2]റിട്ട ഐ.ടി.ഡി.പി ഉദ്യോഗസ്ഥനായ നാരായണൻ മൂപ്പൻസ് കൗൺസിൽ രക്ഷാധികാരിയുമായിരുന്നു. അട്ടപ്പാടിയിലെ ആദ്യ ആദിവാസി അധ്യാപകൻ ദാസൻ മാഷിന്റെ മകനാണ്.[3]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-09-26. Retrieved 2019-09-26.
- ↑ https://www.thehindu.com/news/national/kerala/a-novel-way-of-interpreting-tribal-life/article7191678.ece
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-09-26. Retrieved 2019-09-26.