ഡി.കെ. രവി
(ഡി. കെ. രവി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദൊഡ്ഡക്കൊപ്പലു കരിയപ്പ രവി (ഡി. കെ. രവി) കർണാടക കേഡറിലെ 2009 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്നു.
ഡി. കെ. രവി | |
---|---|
ജനനം | ദൊഡ്ഡക്കൊപ്പലു കരിയപ്പ രവി 10 ജൂൺ 1979 |
മരണം | 16 മാർച്ച് 2015 Bangalore, India | (പ്രായം 35)
ദേശീയത | Indian |
കലാലയം | IARI, New Delhi University of Agricultural Sciences, Bangalore |
തൊഴിൽ | Civil servant |
ഓഫീസ് | Additional Commissioner of Commercial Taxes, Government of Karnataka |
ജീവിതപങ്കാളി(കൾ) | Kusuma |
2015 മാർച്ച് മാസം 16ന് ഇദ്ദേഹത്തെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി.[1] ബെംഗളൂരുവിൽ വാണിജ്യനികുതി അഡീഷണൽ കമ്മീഷണറായി പ്രവർത്തിക്കുന്ന സമയത്താണ് അദ്ദേഹം മരണമടഞ്ഞത്.[2]
അവലംബം
തിരുത്തുക- ↑ "DK Ravi found dead" (in ഇംഗ്ലീഷ്). huffingtonpost. 17 March 2015. Retrieved 18 March 2015.
- ↑ "ഐ.എ.എസ് ഓഫീസറുടെ ദൂരൂഹമരണം: കർണാടകത്തിൽ പ്രതിഷേധം ശക്തം". mathrubhumi. 18 March 2015. Archived from the original on 2015-03-19. Retrieved 18 March 2015.