ഡി.പി. അഭിജിത്ത്
ഈ ജീവിച്ചിരിക്കുന്ന വ്യക്തിയുടെ ജീവചരിത്ര ലേഖനത്തിൽ പരിശോധനായോഗ്യതയുള്ള അവലംബങ്ങളോ ഉറവിടങ്ങളോ ഉൾപ്പെടുന്നില്ല. (2021 ഒക്ടോബർ) |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2021 ഒക്ടോബർ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കൊല്ലം ജില്ലയിലെ കടക്കൽ സ്വദേശി. നിലമേൽ എൻ. എസ്. എസ്.
കോളേജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാലടി സംസ്കൃത സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. ആനുകാലികങ്ങളിൽ കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2019ലെ മാതൃഭൂമി കെ. വി. അനൂപ് സ്മാരക കഥാ പുരസ്കാരം 'പരേതരുടെ പുസ്തകം' എന്ന ചെറുകഥയ്ക്ക് ലഭിച്ചു. 2020ലെ ഫൈൻ ആർട്സ് സൊസൈറ്റി കഥാ അവാർഡ്, 2021ലെ മാതൃഭൂമി വിഷുപ്പതിപ്പ് കഥ മത്സരത്തിൽ 'ബ്ലഡ് റവലൂഷൻ' എന്ന കഥയ്ക്ക് മൂന്നാം സമ്മാനവും ലഭിച്ചിട്ടുണ്ട്. 2020 ലെ മഹാകവി ഉള്ളൂർ സ്മാരക കഥാ അവർഡും നേടിയിട്ടുണ്ട്.