ദ്വിമാന-ത്രിമാന വിവരങ്ങൾ (വരപ്പുകൾ, രൂപരേഖകൾ....) ശേഖരിച്ചുവെക്കാനായി ഉപയോഗിക്കുന്ന ഒരു ബൈനറി ഫയൽ ഫോർമാറ്റാണ് ഡി.ഡബ്ല്യു.ജി (DWG))[1][2][3]. ഓട്ടോകാഡ്, ബ്രിക്സ്കാഡ്, ഇന്റലികാഡ്, ഡ്രാഫ്റ്റ്‌സൈറ്റ് തുടങ്ങിയ നിരവധി ഡിസൈൻ സോഫ്റ്റ്‌വെയറുകളുടെ അടിസ്ഥാന ഫോർമാറ്റായി നിലകൊള്ളുന്ന ഡി.ഡബ്ല്യു.ജി ഫോർമാറ്റിനെ ഏതാണ്ട് എല്ലാ ഡിസൈൻ സോഫ്റ്റ്‌വെയറുകളും പിന്തുണക്കുന്നുണ്ട്. അനുബന്ധ ഫോർമാറ്റുകളായ ബി.എ.കെ (.bak ഡ്രോയിംഗ് ബാക്കപ്പ്), ഡി.ഡബ്ല്യു.എസ് (.dws ഡ്രോയിംഗ് സ്റ്റാൻഡേർഡ്), ഡി.ഡബ്ല്യു.ടി (.dwt ഡ്രോയിംഗ് ടെംപ്ലേറ്റ്), എസ്.വി.$ (.sv$ താൽക്കാലിക ഓട്ടോമാറ്റിക് സേവ്) എന്നിവയെല്ലാം അടിസ്ഥാനപരമായി ഡി.ഡബ്ല്യു.ജി ഫയലുകൾ തന്നെയാണ്.

ഇറങ്ങിയ പതിപ്പുകൾ തിരുത്തുക

പതിപ്പ് ആന്തരിക പതിപ്പ് ഓട്ടോകാഡ് പതിപ്പുകൾ
DWG R1.0 MC0.0 ഓട്ടോകാഡ് റിലീസ് 1.0
DWG R1.2 AC1.2 ഓട്ടോകാഡ് റിലീസ് 1.2
DWG R1.40 AC1.40 ഓട്ടോകാഡ് റിലീസ് 1.40
DWG R2.05 AC1.50 ഓട്ടോകാഡ് റിലീസ് 2.05
DWG R2.10 AC2.10 ഓട്ടോകാഡ് റിലീസ് 2.10
DWG R2.21 AC2.21 ഓട്ടോകാഡ് റിലീസ് 2.21
DWG R2.22 AC1001, AC2.22 ഓട്ടോകാഡ് റിലീസ് 2.22
DWG R2.50 AC1002 ഓട്ടോകാഡ് റിലീസ് 2.50
DWG R2.60 AC1003 ഓട്ടോകാഡ് റിലീസ് 2.60
DWG R9 AC1004 ഓട്ടോകാഡ് റിലീസ് 9
DWG R10 AC1006 ഓട്ടോകാഡ് റിലീസ് 10
DWG R11 / 12 AC1009 ഓട്ടോകാഡ് റിലീസ് 11, ഓട്ടോകാഡ് റിലീസ് 12
DWG R13 AC1012 ഓട്ടോകാഡ് റിലീസ് 13
DWG R14 AC1014 ഓട്ടോകാഡ് റിലീസ് 14
DWG 2000 AC1015 ഓട്ടോകാഡ് 2000, ഓട്ടോകാഡ് 2000 ഐ, ഓട്ടോകാഡ് 2002
DWG 2004 AC1018 ഓട്ടോകാഡ് 2004, ഓട്ടോകാഡ് 2005, ഓട്ടോകാഡ് 2006
DWG 2007 AC1021 ഓട്ടോകാഡ് 2007, ഓട്ടോകാഡ് 2008, ഓട്ടോകാഡ് 2009
DWG 2010 AC1024 ഓട്ടോകാഡ് 2010, ഓട്ടോകാഡ് 2011, ഓട്ടോകാഡ് 2012
DWG 2013 AC1027 ഓട്ടോകാഡ് 2013, ഓട്ടോകാഡ് 2014, ഓട്ടോകാഡ് 2015, ഓട്ടോകാഡ് 2016, ഓട്ടോകാഡ് 2017
DWG 2018 AC1032 ഓട്ടോകാഡ് 2018, ഓട്ടോകാഡ് 2019, ഓട്ടോകാഡ് 2020, ഓട്ടോകാഡ് 2021

ഇതും കാണുക തിരുത്തുക

  • ഓട്ടോകാഡ് ഡി എക്സ് എഫ്
  • ബ്രിക്സ്കാഡ്
  • CAD

അവലംബം തിരുത്തുക

  1. "What's up with DWG adoption in free software?". Libre Graphics World. Archived from the original on November 9, 2016. Retrieved April 15, 2015.
  2. "Guides to Good Practice: Cad_3-2". Archaeology Data Service. Retrieved April 15, 2015.
  3. "Mike Riddle's Prehistoric AutoCAD - Retro Thing". Archived from the original on June 14, 2009. Retrieved June 11, 2009.

ബാഹ്യ ലിങ്കുകൾ തിരുത്തുക