ഡിയോഡിയ വിർജീനിയാന
ചെടിയുടെ ഇനം
വിർജീനിയ ബട്ടൺവീഡ് എന്നും അറിയപ്പെടുന്ന ഡിയോഡിയ വിർജീനിയാന റുബിയേസീ സസ്യകുടുംബത്തിലെ ക്യൂബ, നിക്കരാഗ്വ, മെക്സിക്കോ, കണക്റ്റികട്ട്, ദക്ഷിണ-മദ്ധ്യ, തെക്ക് കിഴക്കേ അമേരിക്ക എന്നിവിടങ്ങളിലെ തദ്ദേശവാസിയായ സപുഷ്പി സസ്യമാണ്. ടെക്സസ് മുതൽ ന്യൂജേഴ്സി വരെയുള്ള ഗൾഫ്, അറ്റ്ലാന്റിക് തീരങ്ങൾ, ടെന്നെസ്സ, ഓഹിയോ നദീതടങ്ങളിലെ എല്ലാ സംസ്ഥാനങ്ങളും, തെക്കൻ ഗ്രേറ്റ് സമതലങ്ങൾ എന്നിവിടങ്ങളിലും കാണപ്പെടുന്നു[1] ജപ്പാനിലും തായ്വാനിലും വടക്കൻ കാലിഫോർണിയയിലും പ്രകൃതിദത്തമായി ഈ സസ്യം കാണപ്പെടുന്നു.[2][3]
Virginia buttonweed | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Gentianales |
Family: | Rubiaceae |
Genus: | Diodia |
Species: | D. virginiana
|
Binomial name | |
Diodia virginiana L.
|