ഡിഡാർഗഞ്ച് യക്ഷി
മൗര്യകലയുടെ മികച്ച ഉദാഹരണങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഒറ്റക്കല്ലിൽ കൊത്തിയ ഒരു ശിൽപ്പമാണ് ഡിഡാർഗഞ്ച് യക്ഷി (Didarganj Chauri Bearer; ഹിന്ദി : दीदारगंज यक्षी).[1] ഇതിന്റെ ആകൃതിയും അലങ്കാരവൽക്കരണവും അടിസ്ഥാനമാക്കി വിശകലനം ചെയ്തതിൽ നിന്നും ഈ ശിൽപ്പത്തിന് ഏതാണ്ട് ക്രിസ്തുവിനു മുൻപ് രണ്ട് നൂറ്റാണ്ടോളം പഴക്കമുള്ളതായി കരുതുന്നു.[2]
Material | Polished sandstone |
---|---|
Size | Height: Width: |
Period/culture | 2nd century CE |
Place | Didarganj, Patna, Bihar, India. |
Present location | Patna Museum, India |
ബീഹാറിലെ പട്ന മ്യൂസിയത്തിലാണ് ഈ ശില്പം സ്ഥിതി ചെയ്യുന്നത്.[3] ഒറ്റ കല്ലിൽ കൊത്തിയ ഈ പ്രതിമയ്ക്ക് 64 ഇഞ്ച് ഉയരമുണ്ട്.[4]
ചിത്രശാല
തിരുത്തുക-
Another view, Patna Museum.
-
Another view, Patna Museum.
-
Side view.
അവലംബം
തിരുത്തുക- ↑ Chaudhary, Pranava K (28 സെപ്റ്റംബർ 2006). "A fortress chockfull of chinks". Indiatimes. Archived from the original on 4 നവംബർ 2012. Retrieved 17 ഫെബ്രുവരി 2011.
- ↑ "A History of Ancient and Early Medieval India: From the Stone Age to the 12th Century" by Upinder Singh, Pearson Education India, 2008 [1]
- ↑ "This museum in Bihar houses a 2300-year-old sculpture carved out of a single stone".
- ↑ Bengal Archeology website, "Didarganj Yakshi" (7 March 2009) [2], accessed 30 August 2011.
പുറം കണ്ണികൾ
തിരുത്തുക- Didarganj Yakshi at Patna Museum
- Didarganj Yakshi
- Didarganj Yakshi
- About Yakshi Archived 2011-07-21 at the Wayback Machine.