രഹസ്യ നെറ്റ് വർക്കുകളാണ് ഡാർക്ക് നെറ്റുകൾ.പ്രത്യേക സോഫ്റ്റ് വയറുകൾ വഴിയോ അകൗണ്ടുകൾ വഴിയോ മാത്രമേ ഇവയിൽ കയറിക്കുടാനാവു.രണ്ടു സവിശേഷമായ ഡാർക്ക് നെറ്റുകളാണ് ഫ്രണ്ട്-ടു-ഫ്രണ്ട് നെറ്റവർക്കും[1](ഫയൽ ഷെയറിങ്ങ് ഡാർക്ക് നെറ്റ്)[2]പ്രൈവസി നെറ്റവർക്കും. അനുപൂരകസീമയിലുളള ഒരു എൻക്രിപ്പറ്റഡ് നെറ്റ് വർക്ക് ആണ് ക്ലിയർ നെറ്റ്.[3][4][5] 1970-കൾ മുതൽ തന്നെ നിലവിലുളള ഇൗ പദം ഇന്റെർനെറ്റിന്റെ ആദ്യരൂപമായ ആർപ്പാനെറ്റിലെ സേവനങ്ങളുടെ കണ്ണിൽപ്പെടാതെ മറ‍ഞ്ഞുനിൽക്കുന്ന ചില നെറ്റ് വർക്കുകളാണ് ഡാർക്ക് നെറ്റ്[6].ഇവയിൽ പല നെറ്റ് വർക്കുകളും ഇന്ന് അധോലോകസ്വഭാവം കൈവരിച്ചിരിക്കുന്നു.

ഡാർക്ക്തിരുത്തുക

സെർച്ച് എ‍ഞ്ചിനുകളുടെ പരിധിയിൽ വരാത്തത് എന്നാണ് പേരിലെ ഡാർക്ക് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

പ്രവേശനവഴികൾതിരുത്തുക

ടോർ പോലുളള സോഫ്റ്റ് വെയറുകൾ,പാസ് വേഡ് അധിഷ്ടിത അകൗണ്ടുകൾ,പ്രത്യേക പ്രോട്ടോക്കോളുകൾ എന്നിവയെല്ലാമാണ് ഡാർക്ക് നെറ്റുകളിലേക്കുളള പ്രവേശനവഴികൾ.

അവലംബംതിരുത്തുക

  1. Wood, Jessica (2010). "The Darknet: A Digital Copyright Revolution" (PDF). Richmond Journal of Law and Technology. 16 (4): 15–17. ശേഖരിച്ചത് 25 October 2011.
  2. Mansfield-Devine, Steve (December 2009). "Darknets". Computer Fraud & Security. 2009 (12): 4–6. doi:10.1016/S1361-3723(09)70150-2.
  3. Miller, Tessa (10 January 2014). "How Can I Stay Anonymous with Tor?". Life Hacker. ശേഖരിച്ചത് 7 June 2015.
  4. Torpey, Kyle (2 December 2014). "Blockchain.info Launches Tor Hidden Service". Inside Bitcoins. ശേഖരിച്ചത് 9 June 2015.
  5. Roger, Jolly. "Clearnet vs Hidden Services—Why You Should Be Careful". Jolly Roger’s Security Guide for Beginners. DeepDotWeb. ശേഖരിച്ചത് 4 June 2015.
  6. "Om Darknet". മൂലതാളിൽ നിന്നും 25 March 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 മാർച്ച് 2012.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഡാർക്ക്_നെറ്റ്&oldid=3126930" എന്ന താളിൽനിന്ന് ശേഖരിച്ചത്