ഡാറ്റാ ഓവർ കേബിൾ സർവീസ് ഇന്റർഫേസ് സ്പെസിഫിക്കഷൻ
കേബിൾ ഇന്റർനെറ്റ് സേവനം നൽകാൻ ഉപയോഗിക്കുന്ന പ്രോട്ടോക്കോളാണ് ഡാറ്റാ ഓവർ കേബിൾ സർവീസ് ഇന്റർഫേസ് സ്പെസിഫിക്കഷൻ(often pronounced /ˈdɒksɪs/).
ചരിത്രം
തിരുത്തുകകേബിൾ ലാബ്സ് ആണ് ഈ പ്രോട്ടോക്കോൾ വികസിപ്പിച്ചെടുത്തത്[1].
ആദ്യ സ്പെസിഫിക്കേഷൻ 1.0 1997 മാർച്ചിലാണ് പുറപ്പെടുവിച്ചത്. തുടർന്ന് 1999 ഏപ്രിലിൽ തുടർച്ചയായി 1.1 ഇറക്കി. ഇതിൽ ക്വാളിറ്റി ഓഫ് സർവീസ് ചേർത്തിട്ടുണ്ടായിരുന്നു.
സവിശേഷതകൾ
തിരുത്തുക- ചാനൽ വിഡ്ത്ത്: ഡോക്സിസിന്റെ എല്ലാ പതിപ്പിലും ഡൌൺസ്ട്രീമിന് 6 മെഗാ ഹെട്സ് അല്ലെങ്കിൽ 8 മെഗാ ഹെട്സ് ഉപയോഗിക്കുന്നു.
- മോഡുലേഷൻ: ഡൌൺസ്ട്രീം ഡാറ്റാ കൈമാറ്റത്തിന് 64-ബിറ്റ് അല്ലെങ്കിൽ 256-ബിറ്റ് ക്വാം മോഡുലേഷൻ ഉപയോഗിക്കുന്നു.
വേഗത
തിരുത്തുകMaximum raw throughput including overhead (maximum usable throughput without overhead)
പതിപ്പ് | Downstream | Upstream | |||||||||
---|---|---|---|---|---|---|---|---|---|---|---|
ചാനൽ കോൺഫിഗറേഷൻ | DOCSIS throughput | EuroDOCSIS throughput | Channel configuration | Throughput | |||||||
Minimum selectable number of channels | Minimum number of channels that hardware must be able to support | Selected number of channels | Maximum number of channels | Minimum selectable number of channels | Minimum number of channels that hardware must be able to support | Selected number of channels | Maximum number of channels | ||||
1.x | 1 | 1 | 1 | 1 | 42.88 (38) Mbit/s | 55.62 (50) Mbit/s | 1 | 1 | 1 | 1 | 10.24 (9) Mbit/s |
2.0 | 1 | 1 | 1 | 1 | 42.88 (38) Mbit/s | 55.62 (50) Mbit/s | 1 | 1 | 1 | 1 | 30.72 (27) Mbit/s |
3.0 | 1 | 4 | m | No maximum defined |
m × 42.88 (m × 38) Mbit/s | m × 55.62 (m × 50) Mbit/s | 1 | 4 | n | No maximum defined |
n × 30.72 (n × 27) Mbit/s |
Common DOCSIS 3.0 speeds are listed in the table below.
Channel configuration | Downstream throughput | Upstream throughput | ||
---|---|---|---|---|
Number of downstream channels | Number of upstream channels | DOCSIS | EuroDOCSIS | |
4 | 4 | 171.52 (152) Mbit/s | 222.48 (200) Mbit/s | 122.88 (108) Mbit/s |
8 | 4 | 343.04 (304) Mbit/s | 444.96 (400) Mbit/s | 122.88 (108) Mbit/s |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ www.wikinvest.com/concept/Docsis
പുറം കണ്ണികൾ
തിരുത്തുക- DOCSIS 1.0 ഇന്റർഫേസ് സ്പെസിഫിക്കേഷൻ
- DOCSIS 1.1 ഇന്റർഫേസ് സ്പെസിഫിക്കേഷൻ
- DOCSIS 2.0 ഇന്റർഫേസ് സ്പെസിഫിക്കേഷൻ
- DOCSIS 3.0 ഇന്റർഫേസ് സ്പെസിഫിക്കേഷൻ
- Cisco documentation on Cable Technologies Technical information about Cable TV and DOCSIS.