ഡാനി ഡെൻസോങ്പ
ഇന്ത്യൻ ചലചിത്ര അഭിനേതാവ്
പ്രധാനമായും ഹിന്ദി സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടനും ഗായകനും ചലച്ചിത്ര സംവിധായകനുമാണ് ഷെറിംഗ് ഫിന്റ്സോ "ഡാനി" ഡെൻസോങ്പ (ജനനം 25 ഫെബ്രുവരി 1948). 1971 മുതൽ 190-ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2003-ൽ ഡെൻസോങ്പയ്ക്ക് ഇന്ത്യയിലെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ ലഭിച്ചു.
ഡാനി ഡെൻസോങ്പ | |
---|---|
ജനനം | ഷെറിംഗ് ഫിന്റ്സോ ഡെൻസോങ്പ 25 ഫെബ്രുവരി 1948[1] |
ദേശീയത | Indian |
തൊഴിൽ |
|
സജീവ കാലം | 1971–ഇപ്പോൾ |
പുരസ്കാരങ്ങൾ | Padma Shri (2003) |
അവലംബം
തിരുത്തുക- ↑ "Star birthdays in February". MSN. 31 January 2014. Archived from the original on 27 February 2014. Retrieved 27 February 2014.
- ↑ Bedika (23 May 2018). "I'm like an alien in the film industry: Danny Denzongpa". Outlook India. Archived from the original on 11 October 2020. Retrieved 28 August 2020 – via PTI.