ഡാനിയേൽ പനബേക്കർ

അമേരിക്കന്‍ ചലചിത്ര നടന്‍

ഡാനിയേൽ നിക്കോൾ പനബേക്കർ[1]  (ജനനം സെപ്റ്റംബർ 19, 1987)[1] ഒരു അമേരിക്കൻ നടിയാണ്. ഒരു കൌമാരക്കാരിയായി അഭിനയം തുടങ്ങിയിയ ഡാനിയേൽ, ഡിസ്നി സിനിമകളായ "സ്റ്റക്ക് ഇൻ ദി സബർബ്സ്" (2004), "സ്കൈ ഹൈ" (2005), "റീഡ് ഇറ്റ് ആൻഡ് വീപ്പ്" (2006) എന്നീ ചിത്രങ്ങളിലൂടേയാണ് മുൻനിരയിലേയ്ക്കെത്തുന്നത്. അവസാനം പറഞ്ഞതിൽ അവരുടെ ഇളയ സഹോദരി കേയ് പനബേക്കറിനൊപ്പം അഭിനയിച്ചിരുന്നു. ഇതോടൊപ്പം HBO മിനി പരമ്പരയായ എമ്പയർ ഫാൾസിലും (2005) അഭിനയിച്ചിരുന്നു.

ഡാനിയേൽ പനബേക്കർ
Danielle Panabaker PaleyFest 2015.jpg
Danielle Panabaker at PaleyFest, in March 2015.
ജനനം
Danielle Nicole Panabaker

(1987-09-19) സെപ്റ്റംബർ 19, 1987 (പ്രായം 32 വയസ്സ്)
പഠിച്ച സ്ഥാപനങ്ങൾUCLA
തൊഴിൽActress
സജീവം2002–present
ജീവിത പങ്കാളി(കൾ)
Hayes Robbins (വി. 2017)
ബന്ധുക്കൾKay Panabaker (sister)
വെബ്സൈറ്റ്www.daniellepanabaker.com

അവലംബംതിരുത്തുക

  1. 1.0 1.1 "Danielle Panabaker". TV Guide. ശേഖരിച്ചത് 2016-08-10.
"https://ml.wikipedia.org/w/index.php?title=ഡാനിയേൽ_പനബേക്കർ&oldid=2785052" എന്ന താളിൽനിന്ന് ശേഖരിച്ചത്