ഡഷാൻപുസോറസ്
സോറാപോഡ് വിഭാഗം ദിനോസർ ആണ് ഡഷാൻപുസോറസ് . ഇവ ജീവിച്ചിരുന്നത് മധ്യ ജുറാസ്സിക് കാലത്ത് ആണ് .
Dashanpusaurus Temporal range: Jurassic
| |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Infraorder: | |
Family: | |
Genus: | Dashanpusaurus Peng, Ye, Gao, Shu, & Jiang, 2005
|
Species: | D. dongi
|
Binomial name | |
Dashanpusaurus dongi Peng, Ye, Gao, Shu, & Jiang, 2005
|
ഫോസ്സിൽ
തിരുത്തുകഭാഗികമായ ഒരു ഫോസ്സിൽ മാത്രമേ കണ്ടു കിട്ടിയിടുള്ളൂ. ചൈനയിലെ സിചുവാൻ പ്രദേശത്ത് നിന്നും ആണ് ഫോസ്സിൽ കണ്ടു കിട്ടിയത് .[1]
അവലംബം
തിരുത്തുക- ↑ G. Peng, Y. Ye, Y. Gao, C. Shu, and S. Jiang. 2005. A new camarasaurid from the Middle Jurassic, Xiashaximiao Formation in Dashanpu, China. Jurassic Dinosaur Faunas in Zigong 81-85