ഒരു ലെബനീസ് ഗായികയും ടെലിവിഷൻ കലാകാരിയുമാണ് ഡയാന ഹദ്ദാദ്. ഡയാന ജോസഫ് ഫൗദ് ഹദ്ദാദ് എന്ന് പൂർണ്ണനാമം. യു.എ.ഇ. പൗരത്വമുള്ള ഡയാന 1990 കൾക്ക് ശേഷം അറബ് ലോകത്തെ ഏറ്റവും പ്രസിദ്ധയാർജിച്ച ഗായികമാരിൽ ഒരാളാണ്. 1996 ലെ സകൻ എന്ന ആദ്യ ഗാനത്തിലൂടെ ഇവർ റെക്കോർഡുകൾ ഭേദിച്ചു. അറബ് ലോകത്ത് ഏറ്റവുംകൂടുതൽ വിറ്റഴിയുന്ന ഗാനങ്ങളിൽ ഇവരുടേതുമുണ്ട്. അമ്മനെ എന്ന ഗാനം ഡയാനയെ ഗാനാസ്വാദകരുടെ പ്രിയങ്കരിയാക്കിമാറ്റി.

Diana Haddad
ഡയാന ഹദ്ദാദ്
ديانا حداد
Diana Haddad in April 2013
Diana Haddad in April 2013
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംDiana Joseph Fouad Haddad
പുറമേ അറിയപ്പെടുന്നDiana Haddad
ഉത്ഭവംലെബനാൻ
വിഭാഗങ്ങൾPop folk, Emirati, Lebanese, Khaleeji
തൊഴിൽ(കൾ)Singer, Producer, Philanthropist, Television Personality
വർഷങ്ങളായി സജീവം1992–present (singing)
ലേബലുകൾNojoom Music (2002–2009)
Alam El Phan (2002–2005)
Stallions (1996–2002)
വെബ്സൈറ്റ്Official website

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഡയാന_ഹദ്ദാദ്&oldid=3427140" എന്ന താളിൽനിന്ന് ശേഖരിച്ചത്