മഡഗാസ്കർ ദ്വീപിലെ ഏറ്റവും വടക്ക് മേഖലയിലാണ് ഡയാന (Diana), സവ മേഖല തെക്കുകിഴക്കും സോഫിയ മേഖല തെക്കുപടിഞ്ഞാറും അതിരാണ്. വിസ്തീർണ്ണം 19,266 ച.കി.മീ. ആണ്. 2013ലെ കണക്കെടുപ്പ് അനുസരിച്ച് 7,00,021 എന്നു കണക്കാക്കിയിരുന്നു.[1] മേഖലയുടെ തലസ്ഥാനം അനറ്റ്സിരനന (Antsiranana). ഇത് മുമ്പ് ദീഗൊ സുഅരെസ് എന്ന് അറിയുന്നു

ഡയാന മേഖല
മേഖല
മഡഗാസ്കറിലെ സ്ഥാനം
മഡഗാസ്കറിലെ സ്ഥാനം
രാജ്യം Madagascar
CapitalAntsiranana
വിസ്തീർണ്ണം
 • ആകെ19,266 ച.കി.മീ.(7,439 ച മൈ)
ജനസംഖ്യ
 (2014)
 • ആകെ7,19,000
 • ജനസാന്ദ്രത37/ച.കി.മീ.(97/ച മൈ)
സമയമേഖലUTC3 ((EAT))

കുറിപ്പുകൾ

തിരുത്തുക
  1. Institut National de la Statistique, Madagascar.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

(in French) Monographie de la Région Diana Archived 2013-11-05 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=ഡയാന_മേഖല&oldid=3633159" എന്ന താളിൽനിന്ന് ശേഖരിച്ചത്